"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/ശുചിത്വത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
അങ്ങനെ അനിലയും ഉമേഷും ഉദയവർമ്മൻ തിരുന്നാളിന്റെ അടുത്തെത്തി ഒരു വലുപ്പചെറുപ്പമില്ലാത്ത പോലെ അനില ഉദയവർമ്മൻ തിരുനാളിനോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഒരു നിമിഷം മൗനത്തിലായ അദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. | അങ്ങനെ അനിലയും ഉമേഷും ഉദയവർമ്മൻ തിരുന്നാളിന്റെ അടുത്തെത്തി ഒരു വലുപ്പചെറുപ്പമില്ലാത്ത പോലെ അനില ഉദയവർമ്മൻ തിരുനാളിനോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഒരു നിമിഷം മൗനത്തിലായ അദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. | ||
അന്ന് ഏറ്റവും മലിനമായ ഈ ദേശം. | അന്ന് ഏറ്റവും മലിനമായ ഈ ദേശം. വൃത്തിയെന്താന്നു പോലും അറിഞ്ഞിരുന്നില്ല. പരിഹാസത്തോടെയും വെറുപ്പോടെയും നോക്കിയ ദേശം. പെട്ടന്നായിരുന്നു ആ മഹാമാരി. നാടു മുഴുവൻ കൊയ്തെടുത്തു. പിഞ്ചു കുഞ്ഞുങ്ങളിൽ പോലും. ഒരു പകർച്ചവ്യാധി.മലിനമായി കൂടിക്കിടക്കുന്ന ജലാശയവും. അതിൽ നിന്നും ഒരിക്കലും തുടച്ചു നീക്കാനാകാത്ത ഒരു പകർച്ചവ്യാധി.ഇത് ഒരാളിൽ വന്നാൽ അയാളുടെ മേലാസകലം വ്രണവും പഴുപ്പും ചികിത്സ പോലുമില്ല. അങ്ങനെ നാട്ടിലെ ജനങ്ങളെല്ലാം മരിച്ചുവീണു. പിഞ്ചുകുഞ്ഞുങ്ങൾ പോലും. അവസാനം എന്റെ അച്ഛനു പോലും രോഗം പിടിപ്പെട്ടു. ജനങ്ങളെല്ലാം ചത്തൊടുങ്ങി. മൃഗങ്ങളും പക്ഷികളും ഇല്ലാതായി. പിന്നെ വർഷങ്ങൾക്ക് ശേഷം അതെല്ലാം ഒഴിവായിത്തുടങ്ങി. അന്ന് മുതൽ കച്ചകെട്ടിയതാ ഈ ഉദയപുരം. ശുചിത്വത്തിൽ ഏറ്റവും ഒന്നാമത്. അതായിരുന്നു ഉദയപുരത്തിന്റെ ലക്ഷ്യം. ഇന്ന് ഈ ദേശത്ത് ചെറിയ പനിപോലുമില്ല. വൃത്തി രഹിതമായ ഒരു അംശം പോലുമില്ല. വ്യാധിയില്ല ആധിയില്ല. നിങ്ങൾ പുതിയ തലമുറയിലെ ആളുകൾ ഉറങ്ങിക്കിടക്കുന്ന ആ മഹാവിപത്തിനെ വിളിച്ചുണർത്തുന്നു എങ്കിൽ അത് നിങ്ങളുടെ ജീവനും കൊണ്ടേ പോകൂ. ശുചിത്വമുണ്ടാകണമെങ്കിൽ മാലിന്യത്തെ തുടച്ചു നീക്കുകയല്ല ഇല്ലാതാക്കണം. മുത്തശ്ശൻ പറഞ്ഞു നിർത്തിയതും അനിലയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ അഗ്നിജ്വാലകൾ ഉയർത്തെഴുന്നേറ്റു. അവർ അവിടെ നിന്നും മടങ്ങി, ഉദയപുരത്തെ ഓർമ്മകളുമായി .... ശുചിത്വമുണ്ടങ്കിലെ ആരോഗ്യമുള്ളു ആരോഗ്യമുള്ളവർക്കേ രോഗപ്രതിരോധ ശേഷിയുള്ളു. | ||
ശുചിത്വമുണ്ടങ്കിലെ | |||
ശുചിത്വത്തിലേക്ക്. | ശുചിത്വത്തിലേക്ക്. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= വന്ദന പി എസ് | | പേര്= വന്ദന പി എസ് | ||
| ക്ലാസ്സ്= 8 | | ക്ലാസ്സ്= 8 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
11:32, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വത്തിലേക്ക്
അന്ന് ഏറ്റവും വൃത്തിയുള്ള സ്ഥലമായിരുന്നു ഉദയപുരം. ഉദയപുരത്തെ രാജാവിന്റെ മകൻ ഇന്നും ജീവിച്ചിരുപ്പുണ്ട് അവശനായി വാർദ്ധക്യത്തിന്റെ അവശതയിൽ അദേഹത്തെ കാണാൻ പോവുകയാണ് ചാനൽ പ്രവർത്തകരായ ഉമേഷും അനിലയും. ഉദയപുരം ഗ്രാമത്തിലേക്ക് ചെന്നതും ആ സ്ഥലം അവരെ ഏറെ വിസ്മയിപ്പിച്ചു. നിറഞ്ഞ് പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങളും, വൃന്ദാവനം പോലത്തെ പൂന്തോട്ടങ്ങളും, പുൽത്തകിടികളും കിളികളും, അടുത്തടുത്തുള്ള കൊച്ചുവീടുകളും ഉദയപുരത്തിന്റെ മനോഹാരിത വിളിച്ചു പറയുന്നു. വൃത്തിയുടെ കാര്യത്തിൽ ഒന്നാമതു നിൽക്കുന്ന നാടാണ് ഉദയപുരം. കാർട്ടൂൺ പടങ്ങൾ പോലെ ഓരോ വീടും. മാലിന്യത്തിന്റെ അംശം പോലുമില്ല. പക്ഷേ ആ ദേശം ഇങ്ങനെ ആയിരുന്നില്ല. മാലിന്യങ്ങൾ കുന്നുകൂടിക്കിടന്ന ഒരു ദേശമായിരുന്നു. ഒരിക്കൽ മലിനമായ ഭൂമിയും ജലാശയവും അങ്ങനയുള്ള ഉദയപുരം എങ്ങനെയാണ് ഇത്രയും ശുചിത്വമായിത്തീർന്നത്. ആ കഥ അറിയാനാണ് അനിലയും ഉമേഷും ഉദയപുരം രാജപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയെ തേടിയെത്തിയത്. അങ്ങനെ അനിലയും ഉമേഷും ഉദയവർമ്മൻ തിരുന്നാളിന്റെ അടുത്തെത്തി ഒരു വലുപ്പചെറുപ്പമില്ലാത്ത പോലെ അനില ഉദയവർമ്മൻ തിരുനാളിനോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഒരു നിമിഷം മൗനത്തിലായ അദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. അന്ന് ഏറ്റവും മലിനമായ ഈ ദേശം. വൃത്തിയെന്താന്നു പോലും അറിഞ്ഞിരുന്നില്ല. പരിഹാസത്തോടെയും വെറുപ്പോടെയും നോക്കിയ ദേശം. പെട്ടന്നായിരുന്നു ആ മഹാമാരി. നാടു മുഴുവൻ കൊയ്തെടുത്തു. പിഞ്ചു കുഞ്ഞുങ്ങളിൽ പോലും. ഒരു പകർച്ചവ്യാധി.മലിനമായി കൂടിക്കിടക്കുന്ന ജലാശയവും. അതിൽ നിന്നും ഒരിക്കലും തുടച്ചു നീക്കാനാകാത്ത ഒരു പകർച്ചവ്യാധി.ഇത് ഒരാളിൽ വന്നാൽ അയാളുടെ മേലാസകലം വ്രണവും പഴുപ്പും ചികിത്സ പോലുമില്ല. അങ്ങനെ നാട്ടിലെ ജനങ്ങളെല്ലാം മരിച്ചുവീണു. പിഞ്ചുകുഞ്ഞുങ്ങൾ പോലും. അവസാനം എന്റെ അച്ഛനു പോലും രോഗം പിടിപ്പെട്ടു. ജനങ്ങളെല്ലാം ചത്തൊടുങ്ങി. മൃഗങ്ങളും പക്ഷികളും ഇല്ലാതായി. പിന്നെ വർഷങ്ങൾക്ക് ശേഷം അതെല്ലാം ഒഴിവായിത്തുടങ്ങി. അന്ന് മുതൽ കച്ചകെട്ടിയതാ ഈ ഉദയപുരം. ശുചിത്വത്തിൽ ഏറ്റവും ഒന്നാമത്. അതായിരുന്നു ഉദയപുരത്തിന്റെ ലക്ഷ്യം. ഇന്ന് ഈ ദേശത്ത് ചെറിയ പനിപോലുമില്ല. വൃത്തി രഹിതമായ ഒരു അംശം പോലുമില്ല. വ്യാധിയില്ല ആധിയില്ല. നിങ്ങൾ പുതിയ തലമുറയിലെ ആളുകൾ ഉറങ്ങിക്കിടക്കുന്ന ആ മഹാവിപത്തിനെ വിളിച്ചുണർത്തുന്നു എങ്കിൽ അത് നിങ്ങളുടെ ജീവനും കൊണ്ടേ പോകൂ. ശുചിത്വമുണ്ടാകണമെങ്കിൽ മാലിന്യത്തെ തുടച്ചു നീക്കുകയല്ല ഇല്ലാതാക്കണം. മുത്തശ്ശൻ പറഞ്ഞു നിർത്തിയതും അനിലയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ അഗ്നിജ്വാലകൾ ഉയർത്തെഴുന്നേറ്റു. അവർ അവിടെ നിന്നും മടങ്ങി, ഉദയപുരത്തെ ഓർമ്മകളുമായി .... ശുചിത്വമുണ്ടങ്കിലെ ആരോഗ്യമുള്ളു ആരോഗ്യമുള്ളവർക്കേ രോഗപ്രതിരോധ ശേഷിയുള്ളു. ശുചിത്വത്തിലേക്ക്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |