"ജി.എച്ച്.എസ്. പാച്ചേനി/അക്ഷരവൃക്ഷം/ഉണ്ണിയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ഉണ്ണിയുടെ തേങ്ങൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഉണ്ണിയുടെ തേങ്ങൽ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഉണ്ണിയുടെ തേങ്ങൽ          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 26: വരി 27:
രാപകലില്ലാതെ കഷ്ടപ്പെടുന്നു പോലീസുകാർ
രാപകലില്ലാതെ കഷ്ടപ്പെടുന്നു പോലീസുകാർ
  അങ്ങനെ നമ്മളൊന്നിച്ചാൽ തുരത്താം കൊറോണയേ...
  അങ്ങനെ നമ്മളൊന്നിച്ചാൽ തുരത്താം കൊറോണയേ...
  നാട് കടത്തിടാം കൊറോണയേ..
  നാട് കടത്തിടാം കൊറോണയേ..                        
                           
    
   യദുരാഗ് 
  6-B class
GHS pacheni
 
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= യദുരാഗ്
| ക്ലാസ്സ്= 6 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവഃ ഹൈസ്കൂൾ പാച്ചേനി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13761
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:10, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉണ്ണിയുടെ തേങ്ങൽ


പൂരം കടന്നു പോയ് ഞാനറിഞ്ഞില്ലൊന്നും
പൂവെന്നിടണം എന്ന അമ്മയോടാരാഞ്ഞു,
കാമനെ ആക്കണ്ടെ, പൂ പറിക്കാൻ പോട്ടേ,
ആഘോഷമില്ലോമനേ, കൊറോണയല്ലേ....
ഞാനൊന്നു തേങ്ങി ആരാണ് കൊറോണ?
രാത്രി വരുമോ അമ്മേ പേടിപ്പിക്കുമോ?
സംശയം നൂറായി, ആധിയായി എനിക്ക്
അപ്പം ചുടുന്നുണ്ടോ? കണിക്കൊന്ന വേണോ
അച്ഛൻ അമ്മയോട് തേങ്ങലായ് ചോദിച്ചു
പൂരമില്ലല്ലോ, വിഷുവില്ലല്ലോ, നാടാകെ തേങ്ങി കരയുന്ന നേരത്ത്
ആരാണമ്മേ കൊറോണ ?എന്നെയും കൊണ്ടു പോകുമോയെന്ന് ഉണ്ണി ചോദിച്ചു .
നാടിനെയാകെ ഒന്നായ് വിഴുങ്ങുവാൻ നേരം നോക്കാതെ
 വരുന്ന വ്യാധിയാണുണ്ണീ കൊറോണ പേടിക്കേണ്ട ഉണ്ണീ .
കരുതലാണ് വേണ്ടത്.. നന്നായ് കുളിക്കണം, നന്നായ് കൈ കഴുകണം,
 വീട്ടിലിരിക്കണം, കരുതലോടെ ..
കേരളമാണുണ്ണീ പേടിക്കേണ്ട നാം.
മേലധികാരികൾ പറയുന്ന കേൾക്കണം
പുറത്തിറങ്ങാതെ നാം വീട്ടിലിരിക്കണം
നമ്മൾക്കു വേണ്ടി പൊരുതുന്ന മാലാഖമാർ
രാപകലില്ലാതെ കഷ്ടപ്പെടുന്നു പോലീസുകാർ
 അങ്ങനെ നമ്മളൊന്നിച്ചാൽ തുരത്താം കൊറോണയേ...
 നാട് കടത്തിടാം കൊറോണയേ..
  
 

യദുരാഗ്
6 ബി ഗവഃ ഹൈസ്കൂൾ പാച്ചേനി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത