"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം പരിസ്ഥിതിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം പരിസ്ഥിതിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= വ്യക്തിശുചിത്വം പരിസ്ഥിതിശുചിത്വം | | തലക്കെട്ട്= വ്യക്തിശുചിത്വം പരിസ്ഥിതിശുചിത്വം | ||
| color= 3 | | color= 3 | ||
}} | |||
മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാക്കുന്ന ഒരുകൂട്ടം ആർ എൻ ഐ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. | മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാക്കുന്ന ഒരുകൂട്ടം ആർ എൻ ഐ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. | ||
കൊറോണ വൈറസിനെതിരെ അത്ര ഫലപ്രദമായ മരുന്നുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ നമ്മൾ കോവിഡ് 19നെ അതീവ ജാഗ്രതയോടെ കാണണം. എന്തെല്ലാമാണ് അതിനായി നാം ചെയ്യേണ്ടത്? | കൊറോണ വൈറസിനെതിരെ അത്ര ഫലപ്രദമായ മരുന്നുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ നമ്മൾ കോവിഡ് 19നെ അതീവ ജാഗ്രതയോടെ കാണണം. എന്തെല്ലാമാണ് അതിനായി നാം ചെയ്യേണ്ടത്? | ||
വ്യക്തിശുചിത്വം, പരിസ്ഥിതിശുചിത്വം എന്നിവ പാലിക്കുക. കൂട്ടായ്മയിൽ പങ്കുചേരാതിരിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക. കൊറോണയെ സാധാരണമായി കണക്കാക്കുകയും വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും പാലിക്കാതിരുക്കുകയും അതിന്റെ സംരക്ഷണരേഖ ഭേദിക്കുകയും ചെയ്താൽ നാം വലിയ വില കൊടുക്കേണ്ടി വരും. അങ്ങനെയെങ്കിൽ അതിനുത്തരവാദി നാം മാത്രമായിരിക്കും. | വ്യക്തിശുചിത്വം, പരിസ്ഥിതിശുചിത്വം എന്നിവ പാലിക്കുക. കൂട്ടായ്മയിൽ പങ്കുചേരാതിരിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക. കൊറോണയെ സാധാരണമായി കണക്കാക്കുകയും വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും പാലിക്കാതിരുക്കുകയും അതിന്റെ സംരക്ഷണരേഖ ഭേദിക്കുകയും ചെയ്താൽ നാം വലിയ വില കൊടുക്കേണ്ടി വരും. അങ്ങനെയെങ്കിൽ അതിനുത്തരവാദി നാം മാത്രമായിരിക്കും. | ||
"LET'S BREAK THE CHAIN OF CORONA VIRUS AND ATTACH THE PEARLS OF PEACE". | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അഞ്ജന ജെ | | പേര്= അഞ്ജന ജെ |
00:18, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വ്യക്തിശുചിത്വം പരിസ്ഥിതിശുചിത്വം
മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരിയാക്കുന്ന ഒരുകൂട്ടം ആർ എൻ ഐ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. കൊറോണ വൈറസിനെതിരെ അത്ര ഫലപ്രദമായ മരുന്നുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ നമ്മൾ കോവിഡ് 19നെ അതീവ ജാഗ്രതയോടെ കാണണം. എന്തെല്ലാമാണ് അതിനായി നാം ചെയ്യേണ്ടത്? വ്യക്തിശുചിത്വം, പരിസ്ഥിതിശുചിത്വം എന്നിവ പാലിക്കുക. കൂട്ടായ്മയിൽ പങ്കുചേരാതിരിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക. കൊറോണയെ സാധാരണമായി കണക്കാക്കുകയും വ്യക്തിശുചിത്വവും പരിസ്ഥിതിശുചിത്വവും പാലിക്കാതിരുക്കുകയും അതിന്റെ സംരക്ഷണരേഖ ഭേദിക്കുകയും ചെയ്താൽ നാം വലിയ വില കൊടുക്കേണ്ടി വരും. അങ്ങനെയെങ്കിൽ അതിനുത്തരവാദി നാം മാത്രമായിരിക്കും. "LET'S BREAK THE CHAIN OF CORONA VIRUS AND ATTACH THE PEARLS OF PEACE".
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |