"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/തുരത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('‎{{BoxTop1‎ ‎| തലക്കെട്ട്= തുരത്തിടാം ‎| color= 3 ‎ ‎}}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
‎{{BoxTop1‎
‎{{BoxTop1
| തലക്കെട്ട്= തുരത്തിടാം       
| തലക്കെട്ട്= തുരത്തിടാം       
| color= 3       ‎
| color=   3    
}}
}}
‎‎<center> <poem>  
‎‎<center> <poem>  
ലോകം  മുഴുവൻ പേടി
ലോകം  മുഴുവൻ പേടി
വരി 12: വരി 12:
ഈ അതിഥിയെ  ലോകത്തു നിന്നും
ഈ അതിഥിയെ  ലോകത്തു നിന്നും
തുടച്ചു നീക്കാൻ ശുചിത്വം
തുടച്ചു നീക്കാൻ ശുചിത്വം
അല്ലാതെ മറ്റു മാർഗം
അല്ലാതെ മറ്റു മാർഗ്ഗം
‎ നമ്മുടെ പക്കലില്ല
‎ നമ്മുടെ പക്കലില്ല


വരി 28: വരി 28:
രോഗ ലക്ഷണം  മറച്ചു
രോഗ ലക്ഷണം  മറച്ചു
വെച്ചിടാതെ സ്വയം
വെച്ചിടാതെ സ്വയം
ക്വാറൻടൈയിനിൽ പ്രേവേശിച്ചിടണം..‎
ക്വാറൻടൈയിനിൽ പ്രവേശിച്ചിടണം..‎


തുരത്തണം ഈ മഹാമാരിയെ
തുരത്തണം ഈ മഹാമാരിയെ
വരി 42: വരി 42:
ഇത് തീർച്ച...‎
ഇത് തീർച്ച...‎
</poem> </center>‎
</poem> </center>‎
{{BoxBottom1‎
{{BoxBottom1
| പേര്=ഫഹദ് മുസ്തഫ‎ ‎
| പേര്= ഫഹദ് മുസ്തഫ‎ ‎
| ക്ലാസ്സ്= 5B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 ‎എ) -->‎
| ക്ലാസ്സ്= 5
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| വർഷം=2020  
| സ്കൂൾ= മാർത്തോമ്മാ എച്ച എസ് എസ്, പത്തനംതിട്ട         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല ‎എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->‎
| സ്കൂൾ= മാർത്തോമ്മാ എച്ച്  എസ് എസ് പത്തനംതിട്ട  
| സ്കൂൾ കോഡ്=38055
| സ്കൂൾ കോഡ്=38055  
| ഉപജില്ല=കോഴഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ‎ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ‎ൽ, ർ, ൻ, ൺ, ൾ ) --> ‎
| ഉപജില്ല= പത്തനംതിട്ട   
| ജില്ല= പത്തനംതിട്ട
| ജില്ല= പത്തനംതിട്ട  
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->  ‎
| തരം= കവിത  
| color= 3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും ‎നമ്പർ നൽകുക -->‎
| color= 2    
}}
}}
{{verified1|name=pcsupriya|തരം=കവിത  }}

22:54, 28 മേയ് 2020-നു നിലവിലുള്ള രൂപം

തുരത്തിടാം
‎‎

 
ലോകം മുഴുവൻ പേടി
പെടുത്തുമാം വിധം
ആർത്തിരമ്പി കൊണ്ട് നമ്മുടെ
ജീവിതത്തിലേക്ക് ക്ഷണിക്കാതെ
എത്തിയ അതിഥി

ഈ അതിഥിയെ ലോകത്തു നിന്നും
തുടച്ചു നീക്കാൻ ശുചിത്വം
അല്ലാതെ മറ്റു മാർഗ്ഗം
‎ നമ്മുടെ പക്കലില്ല

വ്യക്തി ശുചിത്വം പാലിക്കണം
നമ്മൾ ഓരോരുത്തരും..‎
കൈ അണുവിമുക്തമാക്കിടേണം
ഓരോ മിനിറ്റിലും..‎

മുഖവാരണം ധരിച്ചിടേണം
ആവിശ്യം ഉള്ളവർ ഒക്കെയും...‎
പനിയോ ചുമയോ മറ്റു
ഉണ്ടെങ്കിൽ സ്വയം ചികില്സിക്കാതെ
ആശുപത്രിയിൽ പോയിടേണം

രോഗ ലക്ഷണം മറച്ചു
വെച്ചിടാതെ സ്വയം
ക്വാറൻടൈയിനിൽ പ്രവേശിച്ചിടണം..‎

തുരത്തണം ഈ മഹാമാരിയെ
നമ്മുടെ സമുഹത്തിൽ നിന്നും,‎
ഭൂമിയിൽ നിന്നും
തുരത്തി അയച്ചിടണം
ഈ കൂട്ടത്തെ..‎

നമ്മുക്ക് ഒരുമിച്ച് നേരിടാം
ഈ മഹാമാരിയെ..‎
നമ്മൾ ഇതും
അതിജീവിക്കും
ഇത് തീർച്ച...‎

ഫഹദ് മുസ്തഫ‎ ‎
5 B മാർത്തോമ്മാ എച്ച് എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത