"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/പാട്ടും പെരുമഴയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

11:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാട്ടും പെരുമഴയും

മാക്രിച്ചേട്ടൻ പൊത്തിലിരുന്നു
പേക്രോം പേക്രോം പാടി
ചെറുചീവിടുകൾ അതു കേട്ടപ്പോൾ
ചെറുതായ് കൂടെപ്പാടി
ഞണ്ടമ്മാവൻ കാലുകൾ നീട്ടി
ഡിണ്ടക താളം കൊട്ടി
കരിമേഘങ്ങൾ കേട്ടു രസിച്ചു
പെരുമഴ പെയ്തു നാട്ടിൽ




അഭിനന്ദ് എം.ബി
2 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത