"ഉപയോക്താവ്:24251" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊച്ചു പൂമ്പാറ്റ | കൊച്ചു പൂമ്പാറ്റ]] {{BoxTop...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊച്ചു പൂമ്പാറ്റ | കൊച്ചു പൂമ്പാറ്റ]]
{{Infobox user
{{BoxTop1
| image=
| തലക്കെട്ട്=കൊച്ചു പൂമ്പാറ്റ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| name =
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| occupation =
}}
| School =ALPS VYLATHUR EAST
<center> <poem>
| email =alpsvylathureast@gmail.com
തോട്ടത്തിലെത്തിയ പൂമ്പാറ്റ
| mobile =
കുഞ്ഞു പൂമ്പാറ്റ
ഏഴഴകുള്ളൊരു പൂമ്പാറ്റ
വർണ്ണ പ്പൂമ്പാറ്റ
തെച്ചിപ്പൂവിലെ തേൻ നുകർന്നു
പുന്നാര പൂമ്പാറ്റ
റ്റാറ്റാ പറഞ്ഞു പാറിപ്പോയി
കുഞ്ഞു പൂമ്പാറ്റ
നാളുകളേറെ കഴിഞ്ഞിട്ടും
പൂമ്പാറ്റക്കുഞ്ഞു വന്നില്ല
തൊടിയിലൊക്കെ തിരഞ്ഞിട്ടും
പൂമ്പാറ്റകുഞ്ഞിനെ കണ്ടില്ല
സങ്കടമെല്ലാം ഉള്ളിലൊതുക്കി
വീട്ടിലിരിക്കും നേരത്തു
ഉണ്ണിക്കുട്ടൻ കുഞ്ഞനിയൻ
കാതിൽ ചൊല്ലി വൻരഹസ്യം
കോവിഡിന്റെ നാൾമുതൽക്കെ
പൂമ്പാറ്റക്കുഞ്ഞു വീട്ടിലാണത്രേ
അകലം പാലിക്കാനായിട്ട്
വീട്ടിൽത്തന്നെയിരിപ്പാണത്രെ.
</poem> </center>
{{BoxBottom1
| പേര്=ജുവൽ ജിയോ
| ക്ലാസ്സ്=4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24251
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:59, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

24251
വിദ്യാലയംALPS VYLATHUR EAST
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽalpsvylathureast@gmail.com
"https://schoolwiki.in/index.php?title=ഉപയോക്താവ്:24251&oldid=2176619" എന്ന താളിൽനിന്ന് ശേഖരിച്ചത്