"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/ശാസ്ത്രവും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''ശാസ്ത്രവും മനുഷ്യനും''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ശാസ്ത്രം സിരകളിൽ ചിന്തകളിൽ | |||
നിറഞ്ഞു നിൽക്കും മനുഷ്യർ നാം | |||
അതിജീവിക്കും ചരിത്രമാകും | |||
ഇനിയും പുലരികൾ കണ്ടിടും | |||
വസൂരി മണ്ണിൽ തുടച്ചു നീക്കിയ | |||
പോളിയോ മുക്ത ലോകം തീർത്ത | |||
ശാസ്ത്രജ്ഞർ തൻ സ്മരണകളാൽ | |||
ഊർജ്ജം പകർന്ന ഒരൊറ്റ ജനത | |||
അതിജീവിക്കും ലോകമേ നിന്നിൽ | |||
മരിപ്പത് ഞങ്ങൾ തൻ സഹോദരർ | |||
സാഹോദര്യം ഞങ്ങടെ മൂല്യം | |||
മിഴിനീർ പൊഴിയും ഇന്ത്യക്കായ് | |||
മിഴിനീർ പൊഴിയും ഇറ്റലിക്കായ് | |||
മരിച്ചത് ഞങ്ങൾ തൻ സഹോദരർ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രീനന്ദ കെ .എ | |||
| ക്ലാസ്സ്= 4 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സി.എൻ.എൻ. ജി എൽ പി.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 22212 | |||
| ഉപജില്ല= ചേർപ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sunirmaes| തരം= കവിത}} |
17:22, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശാസ്ത്രവും മനുഷ്യനും
ശാസ്ത്രം സിരകളിൽ ചിന്തകളിൽ
|