"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അക്ഷരവൃക്ഷം/നല്ല നാളേക്കായ് ......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem> <center>
<poem> <center>
  ലോകമിതെങ്ങോട്ട് എങ്ങും നിശ്ചലം
  ലോകമിതെങ്ങോട്ട് എങ്ങും നിശ്ചലം
  കേവലം ഒരു വൈറസ് വന്നപ്പോൾ
  കേവലം ഒരു വൈറസ് വന്നപ്പോൾ
വരി 15: വരി 15:
പ്രതീക്ഷയോടെ പ്രത്യാശയോടെ "പാവമീ മനുഷ്യ ജന്മങ്ങൾ"  
പ്രതീക്ഷയോടെ പ്രത്യാശയോടെ "പാവമീ മനുഷ്യ ജന്മങ്ങൾ"  


</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വിഷ്ണു
| പേര്= അശ്വൻ .B .S
| ക്ലാസ്സ്= 6D   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6F   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

10:37, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല നാളേക്കായ് ......
 

 ലോകമിതെങ്ങോട്ട് എങ്ങും നിശ്ചലം
 കേവലം ഒരു വൈറസ് വന്നപ്പോൾ
 ശൂന്യമായി വ്യർഥമായി മനുഷ്യ ലോകം
 നെട്ടോട്ടം ഓടുന്നു ഈ മാരിയെ തടുക്കാൻ
ലോകവും ലോകജനതയും
ഒരു രാജ്യത്തെ പോലും ഒഴിച്ചിടാതെ ദൈവമേ ഇതെന്തൊരു പരീക്ഷണം
പ്രായഭേദം ഒന്നില്ലാതെ ചെറു കുഞ്ഞിനെപ്പോലും വിടാതെ
ദൈവമേ നീ മാത്രം അഭയം
തുടങ്ങിയതും നീ അവസാനിപ്പിക്കാൻ കഴിവുള്ളവനും നീ
പ്രതീക്ഷയോടെ പ്രത്യാശയോടെ "പാവമീ മനുഷ്യ ജന്മങ്ങൾ"

അശ്വൻ .B .S
6F ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത