"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/നമുക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
{{BoxBottom1
{{BoxBottom1


| പേര്= അശ്വതി.എം.ആർ
| പേര്=ശരണ്യ
| ക്ലാസ്സ്= 9  G    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8F  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=വി പി എം എച്ച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=വി പി എം എച്ച് എസ് എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44016  
| സ്കൂൾ കോഡ്=44016  
| ഉപജില്ല=പാറശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   

11:29, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നമുക്കായ്


ജനകീയ കൂട്ടായ്മകളിലൂടെയുള്ള അവബോധവും പൊതുനന്മ ലക്ഷ്യമാക്കിയുള്ള ഒരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ഏത് പ്രശ്നത്തിന്റെയും അടിസ്ഥാനമാർഗ്ഗം. അതിനാൽ പരിസ്ഥിതി സംരക്ഷണത്തിനായി നാമോരോരുത്തരും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. അതിൽ ഏറെ പ്രാധാന്യം അർഹിക്കുന്നത് ശുചിത്വം തന്നെയാണ്. പ്രകൃതിയിൽ അടിസ്ഥാനമായി നിലനിൽക്കേണ്ടത് ശുചിത്വം തന്നെയാണ്. 2018-ൽ നമ്മളെ തേടിയെത്തിയത് 'നിപ്പ 'എന്ന വൈറസാണ്. അത് നമ്മൾ ഒന്നിച്ചു തന്നെ പോരാടി, അതിൽ നിന്നും മുക്തി നേടി. അതിനു ശേഷം നമ്മളെ തേടി എത്തിയ ഒരു മഹാവിപത്താണ് കൊറോണാ വൈറസ്. അതിനോട് പൊരുതുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ ലക്ഷ്യം. കൊറോണ എന്ന മഹാമാരിയെ തടയുന്നതിനായി കേരളം അക്ഷീണം പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ, ദിവസം കൂടുംതോറും അതിന്റെ തോത് കേരളത്തിൽ നിന്നും കുറയുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. അതിനാവശ്യമുള്ള ശുചിത്വമാണ്. ശാരീരിക അകലത്തോടെ അതിനെ നമ്മൾ പ്രതിരോധിക്കും. മറ്റെല്ലാ രാജ്യങ്ങളും നമ്മെ മാതൃകയാക്കാൻ തക്കവണ്ണം നാം ശുചിത്വം പാലിക്കേണ്ടതുണ്ട്. ശുചിത്വമാണ് നാം കൈവരിക്കേണ്ട അത്യാവശ്യ ഘടകം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പരിസ്ഥിതിയും നമ്മുടെ' അമ്മ' തന്നെയാണ്. അമ്മയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തീർച്ചയായും നമുക്കാണ്. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങൾ ലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇനിയെങ്കിലും ജനനന്മയ്ക്കായി നമുക്ക് കൈകോർക്കാം. "സംരക്ഷിക്കാം പരിസ്ഥിതിയെ പ്രതിരോധിക്കാം, രോഗത്തെ നമുക്കായി...

ശരണ്യ
8F വി പി എം എച്ച് എസ് എസ്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം