"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പ്രകൃതിസൗന്ദര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സൗന്ദര്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പ്രകൃതി മനോഹാരിതകളുടെ ഒരു വലിയ കലവറയാണ്.  മനുഷ്യൻ പ്രകൃതിയുടെ അംശം മാത്രമാണ്.  മനുഷ്യനിർമ്മിതമായ കലാസൗന്ദര്യം പ്രകൃതി സൗന്ദര്യത്തിന്റെ ഒരു അംശം മാത്രമാണെന്ന് സമ്മതിക്കേണ്ടി വരുകയും ചെയ്യുന്നു.  എല്ലാ ശക്തിയും എല്ലാ സൗന്ദര്യവും പ്രകൃതിയുടെതു തന്നെ.  പ്രകൃതി എപ്പോഴും മാറികൊണ്ടിരിക്കുന്നു.  അതിന്റെ ഓരോ ഭാഗവും ക്ഷണികമാണ്.  പ്രകൃതി പലപ്പോഴും പലരീതിയിൽ രോക്ഷാലുവാകും.  തീയാലും വെള്ളത്താലും പല പ്രകൃതി ക്ഷോഭങ്ങളും നേരിടേണ്ടിവരും.  നാം പ്രകൃതിയെ ദ്രോഹിക്കുമ്പോഴാണ് പ്രകൃതി രോക്ഷം കാണിക്കുന്നത്.  മരം വെട്ടി൩  യും, പാടങ്ങളും മലകളും നികത്തിയും, ജലസ്രോതസുകൾ മലിനമാക്കിയും മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നു.  ഇതിന്റെയെല്ലാ ഭവിഷ്യത്തും നമ്മൾ തന്നെ നേരിടണം.  അതിനാൽ ഇങ്ങനെയുള്ള നിജപ്രവൃത്തികൾ ഉപേക്ഷിച്ച് പ്രകൃതിയെ സംരക്ഷിക്കാം.  പ്രക‍ൃതിയുടെ മനോഹാരിത ആസ്വദിക്കാം.
<p>പ്രകൃതി മനോഹാരിതകളുടെ ഒരു വലിയ കലവറയാണ്.  മനുഷ്യൻ പ്രകൃതിയുടെ അംശം മാത്രമാണ്.  മനുഷ്യനിർമ്മിതമായ കലാസൗന്ദര്യം പ്രകൃതി സൗന്ദര്യത്തിന്റെ ഒരു അംശം മാത്രമാണെന്ന് സമ്മതിക്കേണ്ടി വരുകയും ചെയ്യുന്നു.  എല്ലാ ശക്തിയും എല്ലാ സൗന്ദര്യവും പ്രകൃതിയുടേതു തന്നെ.  പ്രകൃതി എപ്പോഴും മാറികൊണ്ടിരിക്കുന്നു.  അതിന്റെ ഓരോ ഭാഗവും ക്ഷണികമാണ്.  പ്രകൃതി പലപ്പോഴും പലരീതിയിൽ പ്രതികരിക്കും.  തീയാലും വെള്ളത്താലും പല പ്രകൃതി ക്ഷോഭങ്ങളും നേരിടേണ്ടിവരും.  നാം പ്രകൃതിയെ ദ്രോഹിക്കുമ്പോഴാണ് പ്രകൃതി രോഷം കാണിക്കുന്നത്.  മരം വെട്ടിനശിപ്പിച്ചും, പാടങ്ങളും മലകളും നികത്തിയും, ജലസ്രോതസുകൾ മലിനമാക്കിയും മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുന്നു.  ഇതിന്റെയെല്ലാ ഭവിഷ്യത്തും നമ്മൾ തന്നെ നേരിടണം.  അതിനാൽ ഇങ്ങനെയുള്ള നീചപ്രവൃത്തികൾ ഉപേക്ഷിച്ച് പ്രകൃതിയെ സംരക്ഷിക്കാം.  പ്രക‍ൃതിയുടെ മനോഹാരിത ആസ്വദിക്കാം.</p>
{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ അനിൽ
| പേര്= ദേവനന്ദ അനിൽ
| ക്ലാസ്സ്=  9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/888488" എന്ന താളിൽനിന്ന് ശേഖരിച്ചത്