"എസ്.എം.എച്ച്.എസ് തെക്കേമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (school details)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{അപൂർണ്ണം}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|S.M.H.S THEKKEMALA}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=തെക്കേമല  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
പേര്= എസ്.എം.എച്ച്.എസ്. തെക്കേമല |
|റവന്യൂ ജില്ല=ഇടുക്കി
സ്ഥലപ്പേര്= തെക്കേമല |
|സ്കൂൾ കോഡ്=30046
വിദ്യാഭ്യാസ ജില്ല= കട്ടപ്പന |
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല= ഇടുക്കി |
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്= 30046 |
|വിക്കിഡാറ്റ ക്യു ഐഡി=Q64615398
സ്ഥാപിതദിവസം= 01 |
|യുഡൈസ് കോഡ്=32090600801
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം= 1958 |
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം= പാലൂര്‍ക്കാവു് പി.ഒ, <br/>തെക്കേമല |
|സ്ഥാപിതവർഷം=1953
പിന്‍ കോഡ്= 685532 |
|സ്കൂൾ വിലാസം=
സ്കൂള്‍ ഫോണ്‍= 04869 286540 |
|പോസ്റ്റോഫീസ്=പാലൂർക്കാവ്
സ്കൂള്‍ ഇമെയില്‍=smhsthekkemala@gmail.com |
|പിൻ കോഡ്=ഇടുക്കി ജില്ല  685532
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ ഫോൺ=04869 286540
ഉപ ജില്ല= പീരുമേട് |  
|സ്കൂൾ ഇമെയിൽ=smhsthekkemala@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=https://smhsthekkemala.blogspot.com/?m=1
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|ഉപജില്ല=പീരുമേട്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരുവന്താനം പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|വാർഡ്=12
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=ഇടുക്കി
പഠന വിഭാഗങ്ങള്‍1= പ്രൈമറി |  
|നിയമസഭാമണ്ഡലം=പീരുമേട്
പഠന വിഭാഗങ്ങള്‍2= അപ്പര്‍  പ്രൈമറി |  
|താലൂക്ക്=പീരുമേട്
പഠന വിഭാഗങ്ങള്‍3= ഹൈ സ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=അഴുത
മാദ്ധ്യമം= മലയാളം‌ |
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം= 162 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം= 128 |
|പഠന വിഭാഗങ്ങൾ1=എൽ.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം= 290 |
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം= 18 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍=     |
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകന്‍=   കെ.സി.ജോസഫ് |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= സണ്ണി കോട്ടയ്ക്കുപുറത്ത് |
|സ്കൂൾ തലം=1 മുതൽ 10 വരെ
സ്കൂള്‍ ചിത്രം= 30112009.jpg ‎|
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=94
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷസ് റാണി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലിനോയ്
|എം.പി.ടി.. പ്രസിഡണ്ട്=മേരിക്കുട്ടി തോമസ്
|സ്കൂൾ ചിത്രം=എസ് എംഎച്ച് എസ് തെക്കേമല.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിൽ പെട്ട മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് തെക്കേമല. ഈ നാടിൻെറ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്മേരിസ് ഹൈസ്കൂൾ.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==


ഇടുക്കി ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തില്‍പ്പെട്ട തെക്കേമലയിലാണ് സെന്റ് മേരീസ് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1953 ല്‍ പരിമിതമായ സൗകര്യങ്ങളോടെ ഒരു ലോവര്‍ പ്രൈമറി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1962- ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ഏകദേശം 700-ഓളം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. നല്ലവരായ നാട്ടുകാരുടെയും ഉല്പതിഷ്ണുക്കളായ ഉദ്യോഗസ്ഥരുടെയും നിരന്തരപരിശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയതിനു തെളിവായി 1976-ല്‍ ഇത് ഒരു ഹൈസ്കൂളായും ഉയര്‍ന്നു. ഇക്കാലത്ത് വിദ്യാര്‍ ത്ഥികളുടെ എണ്ണം 850 ആയി.
== '''ഭൗതികസൗകര്യങ്ങൾ''' ==


== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്കൂളിന്റെ പടിപടിയായുള്ള ഉയര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഒട്ടനവധി പേരുണ്ട്. സ്കൂളിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് ശ്രീ.മൈക്കിള്‍ എ. കള്ളിവേലിയാണ്. ബാല്യകാലദശയില്‍ അതിനെ കൈപിടിച്ചു നടത്തിയ മാനേജര്‍മാരായ റവ. ഫാ. സ്റ്റനിസ്ലാവോസ് ഞള്ളിയില്‍, റവ. ഫാ.ജോര്‍ജ് പരുവനാനി, പരേതരായ റവ.ഫാ. തോമസ് കുടകശ്ശേരി റവ. ഫാ. എബ്രഹാം മുണ്ടിയാനി എന്നിവരുടെ സേവനങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. ഗതാഗതസൗകര്യങ്ങള്‍ തീരെക്കുറഞ്ഞ ഒരു മലമ്പ്രദേശത്ത് ഇത്ര മനോഹരമായ ഒരു കെട്ടിടം പണിതുയര്‍ത്താന്‍ ഇദ്ദേശവാസികള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. തങ്ങളുടെ വരുമാനത്തിന്റെ വീതാംശം നല്കിയും ആഴ്ചയില്‍ രണ്ടു പണി വീതം ശ്രമദാനമായി ചെയ്യുകയും വഴി ഈ സംരംഭത്തെ അവര്‍ വിജയിപ്പിച്ചു. സ്കൂളിന്റെ നിര്‍മാണത്തിന് 5000 രൂപാ സംഭാവന നല്കിയ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റിനെയും നന്ദിപൂര്‍വ്വം സ്മരിക്കേണ്ടിയിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== '''മാനേജ്മെന്റ്''' ==
ചെങ്കുത്തായ മലനിരകള്‍ അതിരിടുന്ന ഈ പ്രദേശത്തിന്റെ  പ്രത്യേകതകളെ ഒരു പരിധിവരെ അതിജീവിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഏറെക്കുറെ തൃപ്തികരമായ ഗതാഗതസൗകര്യങ്ങള്‍ ഇന്നു ലഭ്യമാണ്. ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പരിമിതികള്‍ ഈ സ്കൂളില്‍ അനുബന്ധ ഭൗതികസൗകര്യങ്ങള്‍ ഒരുക്കുന്നതിനും വിഘാതമായിട്ടുണ്ട്. എങ്കിലും ലൈബ്രറി, റീഡിങ് റൂം, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ് , എന്നിവ അതേ പരിമിതികള്‍ക്കുള്ളിലും ഈ സ്ക്കൂളില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ICT പദ്ധതിയില്‍ പെടുത്തി കൂടുതല്‍ കമ്പ്യൂട്ടറുകളും മറ്റ് സൗകര്യങ്ങളും എത്രയും വേഗം ലഭിച്ചു തുടങ്ങുന്നതോടെ നിലവിലുള്ള മിക്ക പരിമിതികളെയും അതിജീവിക്കാനാകുമെന്നതില്‍ സംശയമില്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''സ്ക‍ൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==


*  ക്ലാസ് മാഗസിന്‍.
== '''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ''' ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== '''വഴികാട്ടി''' ==
കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ മാനേജരായി റവ. ഫാ.മാത്യു ആനിത്തോട്ടത്തിലാണ് സേവനമനുഷ്ഠിക്കുന്നത്.  ശ്രീ. കെ.സി.ജോസഫ്  ഹെഡ് മാസ്റ്ററായും സേവനമനുഷ്ഠിക്കുന്നു. ഒരു മലയോരഗ്രാമത്തില്‍ അസൗകര്യങ്ങളുടെ നടുവില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയമാണെങ്കിലും  കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും നൂറു മേനി വിജയം കൊയ്യുന്നതിന് അവ തടസ്സമായില്ല എന്നത് തികച്ചും അഭിമാനാര്‍ഹമാണ്.
മുണ്ടക്കയത്തു നിന്ന് 10 കിലോ കിലോമീറ്റർ ബസിൽ യാത്ര ചെയ്താൽ തെക്കേ മലയിൽ എത്തിച്ചേരാം.{{Slippymap|lat=9.532845|lon= 76.95123|zoom=16|width=800|height=400|marker=yes}}
 
== മുന്‍ സാരഥികള്‍ ==
(1) ശ്രീ. റ്റി. മത്തായി                    (1953 - 1962)
(2) റവ. സി. മാര്‍ഗരറ്റ്                  (1962 - 1964)
(3) ശ്രീ. പി.ജെ. തോമസ്                (1953 - 1978)
(4) സി. ഇമ്മാക്കുലേറ്റ്  സി.​എം.സി.    (1978 - 1980)
(5) ശ്രീ. എം. റ്റി. തോമസ്              (1980 - 1982)
(6) ശ്രീ. കെ. ജെ. ജോസഫ്            (1982 - 1983)
(7) ശ്രീമതി വി.ഇ. മേരി  (1983 - 1984)
(8) ശ്രീ. കെ. റ്റി. ജോസഫ്  (1984- 1985)
(9) ശ്രീ. സി. എസ്. വര്‍ഗ്ഗീസ് (1985 - 1987)
(10) റവ. സി. പി. ജെ. മറിയാമ്മ  (1987 - 1988)
(11) ശ്രീ. പി.ജെ ജോസഫ്  (1988 - 1989)
(12) റവ. സി. പി. ജെ. മേരിക്കുട്ടി (1989 - 1991)
(13) ശ്രീമതി തങ്കമ്മ സഖറിയാസ് (1991 - 1992)
(14) ശ്രീ. എന്‍. വി. മൈക്കിള്‍ (1992 - 1995)
(15) റവ. സി. ലീലാമ്മ ഫിലിപ്പ് (1995 - 1997)
(16) ശ്രീമതി ഇ. ജെ. ഏലിക്കുട്ടി (1997 - 1998)
(17) ശ്രീ. ജോര്‍ജ് ജേക്കബ് (1998 - 1999)
(18) ശ്രീ. പി. ജെ മാത്യു (1999 - 2002)
(19) ശ്രീ. സി.ജെ. ജോസഫ്  (2002 - 2005)
(20) ശ്രീമതി ചെറുപുഷ്പം എമ്മാനുവേല്‍ (2005 - 2007)
(21) ശ്രീ. ഒ. ജെ മത്തായി  (2007 - 2009)
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 220 -ല്‍ നിന്നും 7 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് 115 കി.മി.  അകലം
 
|}
|}
 
 
 
 
 
 
 
 
<googlemap version="0.9" lat="9.558602" lon="76.889534" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.53541, 76.884041
</googlemap>
{| class="wikitable"
|-
! header 1
! header 2
! header 3
|-
| row 1, cell 1
| row 1, cell 2
| row 1, cell 3
|-
| row 2, cell 1
| row 2, cell 2
| row 2, cell 3
|}

13:16, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.എം.എച്ച്.എസ് തെക്കേമല
വിലാസം
തെക്കേമല

പാലൂർക്കാവ് പി.ഒ.
,
ഇടുക്കി ജില്ല 685532
,
ഇടുക്കി ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ04869 286540
ഇമെയിൽsmhsthekkemala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30046 (സമേതം)
യുഡൈസ് കോഡ്32090600801
വിക്കിഡാറ്റQ64615398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവന്താനം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷസ് റാണി മാത്യു
പി.ടി.എ. പ്രസിഡണ്ട്ലിനോയ്
എം.പി.ടി.എ. പ്രസിഡണ്ട്മേരിക്കുട്ടി തോമസ്
അവസാനം തിരുത്തിയത്
02-11-2024Cincyjoseph
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിൽ പെട്ട മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് തെക്കേമല. ഈ നാടിൻെറ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്മേരിസ് ഹൈസ്കൂൾ.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്ക‍ൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

മുണ്ടക്കയത്തു നിന്ന് 10 കിലോ കിലോമീറ്റർ ബസിൽ യാത്ര ചെയ്താൽ തെക്കേ മലയിൽ എത്തിച്ചേരാം.

Map
"https://schoolwiki.in/index.php?title=എസ്.എം.എച്ച്.എസ്_തെക്കേമല&oldid=2598370" എന്ന താളിൽനിന്ന് ശേഖരിച്ചത്