"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സിബിൻ കെ വർഗ്ഗീസ് | | പേര്= സിബിൻ കെ വർഗ്ഗീസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 A <!-- --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.വിഎച്ച്.എസ്.എസ് കീഴ്വായിപൂർ <!-- --> | ||
| സ്കൂൾ കോഡ്= 37029 | | സ്കൂൾ കോഡ്= 37029 | ||
| ഉപജില്ല= <!-- | | ഉപജില്ല= മല്ലപ്പള്ളി <!-- --> | ||
| ജില്ല= പത്തനംതിട്ട | | ജില്ല= പത്തനംതിട്ട | ||
| തരം= | | തരം= ലേഖനം <!-- --> | ||
| color= | | color= 3 <!-- --> | ||
}} | }} | ||
{{Verified1|name= Manu Mathew| തരം= ലേഖനം }} |
12:57, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
ലോകമെമ്പാടും ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കൊറോണ എന്ന മഹാമാരി. ലോകത്തിൽ അനേകം മനുഷ്യജീവനെടുത്ത വൈറസാണ് കൊറോണ .കൊറോണ വൈറസ് കാരണമുണ്ടാകുന്ന രോഗത്തിന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നൽകിയ പേരാണ് 'കോവിഡ്-19'. ഈ വൈറസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് 'നോവൽ കൊറോണ വൈറസ്' എന്ന പേര് നിർദ്ദേശിച്ചത്. ആഗോള അടിയന്തരാവസ്ഥ ആറാമത്തെ ലോകദുരന്തമാണ് കോവിഡ്-19 . അതു പോലെ തന്ന ലോകാരോഗ്യസംഘടന 2020-ലെ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗമാണ് കോവിഡ്- 19. കൊറോണ വൈറസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് 2019 ഡിസംബർ 31 -ന് ചൈനയിലെ വുഹാനിലാണ്. ഇവിടെ നിന്നായിരുന്നു ലോകമെമ്പാടും കൊറോണ വൈറസ് പടർന്നത്. ഈനാപേച്ചി എന്ന മൃഗത്തിൽ നിന്നാണ് മനുഷ്യനിലേക്ക് പകർന്നത് എന്ന് കരുതപ്പെടുന്നു. ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂരിലാണ്. ഇന്ന് ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിൽ ആണ്. നിലവിൽ കൊറോണ വൈറസിനെതിരെയുള്ള മരുന്നുകൾ ,വാക്സിനുകൾ , എന്നിവ കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസിനെ തടയാനുള്ള മാർഗമെന്നത് സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈ കഴുകുക സാമൂഹിക അകലം പാലിക്കുക , തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിച്ച് മുഖം മറയ്ക്കുക, മാസ്ക്ക് ധരിക്കുക, വ്യക്തി ശുചിത്വം , പരിസര ശുചിത്വം, എന്നിവന പാലിക്കുക മുതലായവയാണ്. കടുത്ത പനി, ചുമ, തൊണ്ട വരളുക , ഗന്ധമോ രുചിയോ തിരിച്ചറിയാൻ കഴിയാതിരിക്കുക , തലവേദന ഇതൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ . രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ അറിയിക്കുക കൊറോണ വൈറസിനെ അതിജീവിക്കും നമ്മൾ - 'BREAK THE CHAIN'
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |