"എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/നന്മയുള്ള കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=നൻമയുള്ള കൂട്ടുകാ‍ർ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നൻമയുള്ള കൂട്ടുകാ‍ർ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
</p> </br>  
<p>  
കുയിൽ പറന്നു പറന്നു വന്നു മരത്തിലിരുന്നു കൂ ...കൂ ...കുയിൽ നീട്ടി  പാടി.പാട്ടുകേട്ട മരത്തിനു സന്തോഷമായി .മരം പെട്ടെന്ന് വളർന്നു വലുതായി .മരം നിറയെ പഴങ്ങൾ പിടിച്ചു .അപ്പോൾ കുയിലിനു ഒരാഗ്രഹം ഇവിടെ വീടുവച്ചാൽ എനിക്ക് ധാരാളം പഴങ്ങൾ കിട്ടും .ഒരുദിവസം കുയിൽ ഒരു അണ്ണനെ കണ്ടു .കുയിൽ ആ അണ്ണാനോട്  ചോദിച്ചു." പ്രിയ കൂട്ടുകാരാ ഒരു സഹായം ചെയ്യണം.എന്താണെന്നോ എനിക്ക് ഈ മരത്തിൽ ഒരു കൂടുവയ്ക്കണം.അതിനു നീ എന്നെ സഹായിക്കണം".അപ്പോൾ അണ്ണാൻ പറഞ്ഞു "അതിനാണോ നീ വിഷമിക്കുന്നത് .നാളെ രാവിലെ ഞാൻ എന്റെ കൂട്ടുകാരെയും കൂട്ടി വരാം".എന്നുപറഞ്ഞു അണ്ണൻ പോയി .അടുത്ത ദിവസം അണ്ണാൻ അവന്റെ കൂട്ടുകാരും ഒന്നിച്ചു എത്തി അവർ കൊണ്ടുവന്ന ചുള്ളിക്കമ്പുകൾ കൊണ്ട് കുയിലിന്  ചന്തമുള്ള ഒരു വീട് വച്ചുകൊടുത്തു . കുയിൽ ആ വീട്ടിൽ സന്തോഷത്തോടെ താമസിച്ചു.

<br>
{{BoxBottom1
{{BoxBottom1
| പേര്= അഭിരാമി.എ
| പേര്= അഭിരാമി.എ
| ക്ലാസ്സ്=3 ഡി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 D   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൽ വി യു പി എസ് വെൺകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ വി യു പി എസ് വെങ്കുളം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42248
| സ്കൂൾ കോഡ്= 42248
| ഉപജില്ല=വ‍‍ർക്കല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കഥ}}
{{verified|name=Kannankollam|തരം=കഥ}}

13:33, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

നൻമയുള്ള കൂട്ടുകാ‍ർ

കുയിൽ പറന്നു പറന്നു വന്നു മരത്തിലിരുന്നു കൂ ...കൂ ...കുയിൽ നീട്ടി പാടി.പാട്ടുകേട്ട മരത്തിനു സന്തോഷമായി .മരം പെട്ടെന്ന് വളർന്നു വലുതായി .മരം നിറയെ പഴങ്ങൾ പിടിച്ചു .അപ്പോൾ കുയിലിനു ഒരാഗ്രഹം ഇവിടെ വീടുവച്ചാൽ എനിക്ക് ധാരാളം പഴങ്ങൾ കിട്ടും .ഒരുദിവസം കുയിൽ ഒരു അണ്ണനെ കണ്ടു .കുയിൽ ആ അണ്ണാനോട് ചോദിച്ചു." പ്രിയ കൂട്ടുകാരാ ഒരു സഹായം ചെയ്യണം.എന്താണെന്നോ എനിക്ക് ഈ മരത്തിൽ ഒരു കൂടുവയ്ക്കണം.അതിനു നീ എന്നെ സഹായിക്കണം".അപ്പോൾ അണ്ണാൻ പറഞ്ഞു "അതിനാണോ നീ വിഷമിക്കുന്നത് .നാളെ രാവിലെ ഞാൻ എന്റെ കൂട്ടുകാരെയും കൂട്ടി വരാം".എന്നുപറഞ്ഞു അണ്ണൻ പോയി .അടുത്ത ദിവസം അണ്ണാൻ അവന്റെ കൂട്ടുകാരും ഒന്നിച്ചു എത്തി അവർ കൊണ്ടുവന്ന ചുള്ളിക്കമ്പുകൾ കൊണ്ട് കുയിലിന് ചന്തമുള്ള ഒരു വീട് വച്ചുകൊടുത്തു . കുയിൽ ആ വീട്ടിൽ സന്തോഷത്തോടെ താമസിച്ചു.

അഭിരാമി.എ
3 D എൽ വി യു പി എസ് വെങ്കുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കഥ