"തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി./അക്ഷരവൃക്ഷം/കൊറോണയും കുട്ടികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
കൂട്ടുകാരേ ഞങ്ങൾ ആരാണെന്ന് അറിയുമോ? ഞങ്ങളാണ് കൊറോണ .പേര് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് പേടിയായല്ലേ? സാരമില്ല ഒന്നു ശ്രദ്ധിച്ചാൽ എന്നെ നിശ്ശേഷം ഇല്ലാതാക്കാം. നിങ്ങൾക്ക് എന്നെപ്പറ്റി കൂടുതൽ അറിയേണ്ടേ? | കൂട്ടുകാരേ ഞങ്ങൾ ആരാണെന്ന് അറിയുമോ? ഞങ്ങളാണ് കൊറോണ .പേര് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് പേടിയായല്ലേ? സാരമില്ല ഒന്നു ശ്രദ്ധിച്ചാൽ എന്നെ നിശ്ശേഷം ഇല്ലാതാക്കാം. നിങ്ങൾക്ക് എന്നെപ്പറ്റി കൂടുതൽ അറിയേണ്ടേ? | ||
സാധാരണ ജലദോഷപ്പനി മുതൽ ന്യൂമോണിയ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് ഞങ്ങൾ .1960 കളിലാണ് ഞങ്ങളെ ആദ്യമായി തിരിച്ചറിഞ്ഞത്. കിരീടം എന്നാണ് ഞങ്ങളുടെ പേരിന്റെ അർത്ഥം പക്ഷികളിലും മൃഗങ്ങളിലുമെല്ലാം ഞങ്ങൾ രോഗങ്ങൾ ഉണ്ടാക്കാറുണ്ട്. അവയിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് പ്രധാനമായും ശരീര സ്രവങ്ങളിൽ നിന്നാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ കൂട്ടുകാർക്ക് ഞാനൊരു സൂത്രം പറഞ്ഞു തരാം .വീടിന് വെളിയിൽ ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക .ഇറങ്ങുമ്പോൾ വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കുക. ഇടക്കിടെ കൈ സോപ്പിട്ട് കഴുകുക. അനാവശ്യമായി കണ്ണിലും മൂക്കിലും കൈ കൊണ്ട് തൊടാതിരിക്കുക. ഇത്രയൊക്കെ ചെയ്താൽ ഞങ്ങളിൽ നിന്ന് രക്ഷപ്പെടാം | |||
എന്റെ ജനനം കൊണ്ട് ഇത്രവലിയ വിപത്തുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.പക്ഷെ ഇത്രയും വിപത്തുണ്ടാക്കിയപ്പോഴും ചെറിയൊരു സന്തോഷം എനിക്കുണ്ട്. എന്താണെന്നോ? കൂട്ടുകാർക്ക് കൂടെ കളിക്കാൻ അച്ഛനേയും അമ്മയേയും കിട്ടിയല്ലോ? എവിടെയും പോകാതെ അവർ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെയുണ്ടല്ലോ? മാത്രമല്ല വാഹനങ്ങളുടെ പുകയൊന്നുമില്ലാതെ ശുദ്ധവായു ശ്വസിക്കാമല്ലോ?ഇനി അധികകാലം ഞാൻ ഇവിടെ ഉണ്ടാവില്ല. കൂട്ടുകാരെ ഞാൻ പോയാലും നിങ്ങൾ കൃത്യമായ ശുചിത്വം പാലിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കണം | |||
വരി 22: | വരി 22: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
21:01, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും കുട്ടികളും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം