"എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ശുചിത്വഭൂമി സുന്ദരഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വഭൂമി സുന്ദരഭൂമി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreeraj എന്ന ഉപയോക്താവ് എൽ.വി .യൂ.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ശുചിത്വഭൂമി സുന്ദരഭൂമി എന്ന താൾ എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ശുചിത്വഭൂമി സുന്ദരഭൂമി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| സ്കൂൾ= എൽ.വി.യു.പി.എസ് വെൺകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എൽ.വി.യു.പി.എസ് വെൺകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42248 | | സ്കൂൾ കോഡ്= 42248 | ||
| ഉപജില്ല= | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam|തരം=ലേഖനം}} |
13:33, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
ശുചിത്വഭൂമി സുന്ദരഭൂമി
കുട്ടികളായ നാം ആദ്യം തന്നെ പഠിക്കേണ്ട പാഠം ശുചിത്വത്തെക്കുറിടച്ചാണ് വ്യക്തിശുചിത്വമാണ് അതിൽ പ്രധാനം.ദിവസവും രണ്ടുനേരവുമുള്ള ദന്തശുചീകരണവും
കുളിയും ആഹാരത്തിനു മു൯പും ശേഷവുമുള്ള കൈകഴുകൽ ശുചിമുറിയിൽ നിന്നുവന്നാലുള്ള കൈകഴുകൽ എന്നിവയിലൂടെ വ്യക്തിശുചിത്വം പാലിക്കാ൯ കഴിയും
വ്യക്തിശുചിത്വംപോലെ പ്രധാനമാണ് പരിസരശുചിത്വവും.നമ്മളോരോരുത്തരും നമ്മുടെ വീടുംപരിസരവും വൃത്തിയാക്കുകവഴി നമ്മുടെ നാട് ശുചിത്വമുള്ളതായി
മാറുന്നു.ഇതിലൂടെ നമ്മുടെ ഭൂമിയുടെ സംരക്ഷണം നമുക്ക് ഉറപ്പാക്കാ൯ കഴിയും അതിന് ഇന്ന് നാം പിന്തുട൪ന്നുകൊണ്ടുരിക്കുന്ന പല ശീലങ്ങളും നമുക്കുപേക്ഷിക്കേണ്ടതായി വരും.
ജലമലിനീകരണം, വായുമലിനീകരണം,വനനശീകരണം പൃാസ്റ്റിക്കി൯െറ അമിതോപയോങഗം ഇവ പ്രകൃതിയെ പ്രതികൂലമായി
ബാധിക്കുന്നവയാണ്. ഇവയിൽനിന്നും പ്രകൃതിയെ സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്.മരങ്ങൾ വച്ചുപിടിപ്പിച്ചും കാ൪ഷികവൽക്കരിക്കപ്പെട്ട
ഒരു സമൂഹം പടുത്തുയ൪ത്തിയും മലിനീകരണ സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കിയും നമുക്ക് ഭൂമിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - ലേഖനം |