"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

കൊറോണ കൊറോണ
ഭീതി പരത്തുന്ന കൊറോണ
ജീവിതമേ ജീവിതമേ
ഒത്തുചേരാം ഇതിലൂടെ
കൈകോർക്കാം കൈകോർക്കാം
ഈ മഹാമാരിയെ തകർക്കാനായി.

ശുചിത്വം പാലിച്ചില്ലെങ്കിൽ
     മഹാമാരി നമ്മെ പിടികൂടും
ജീവന് ഭീഷണിയാകും മുമ്പെ
തട്ടിമാറ്റാം ഇവയെല്ലാം.
എല്ലാവരും വീട്ടിൽ തന്നെ -
യിരുന്നീമാരിയെ അകറ്റീടാം
ഇരുന്നീമാരിയെ അകറ്റീടാം.
 

അക്ഷര കെ സി
3 A കപ്പാട് മദ്രസ്സ എൽ.പി.
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത