"എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/വേനൽമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= വേനൽമഴ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
മഴയൊരു കുളിർമഴ പെയ്തല്ലോ | |||
വേനലിലൊരു മഴ പെയ്തല്ലോ | |||
ചെടികൾക്കെല്ലാം സന്തോഷം | |||
മരങ്ങൾക്കൊക്കെ ഉത്സാഹം | |||
മണ്ണുനനഞ്ഞു കുതിർന്നപ്പോൾ | |||
വിത്തുകളൊക്കെ മുളച്ചല്ലോ | |||
കുഞ്ഞുമനസ്സ് കുളിർത്തല്ലോ | |||
വേനൽച്ചൂടിനി കൂടിപ്പോയാൽ | |||
മുളകളിതെല്ലാം കരിയൂലോ | |||
അപ്പോൾ മനസ്സും തേങ്ങൂലോ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നന്ദകിഷോർ.കെ | |||
| ക്ലാസ്സ്=6 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൻ എൻ സ്മാരക യു പി സ്ക്കൂൾ ആലക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13957 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified|name=Mtdinesan|തരം=കവിത}} |
12:28, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വേനൽമഴ
മഴയൊരു കുളിർമഴ പെയ്തല്ലോ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |