"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/തുരത്താം കൊവിഡിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= തുരത്താം കൊവിഡിനെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
നമ്മുടെ ജീവൻ രക്ഷിച്ചീടാം
നമ്മുടെ ജീവൻ രക്ഷിച്ചീടാം


          <center><poem>  
      </poem> </center>  
{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ. ബി.പി  
| പേര്= ദേവനന്ദ. ബി.പി  
വരി 34: വരി 34:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ      
| സ്കൂൾ= ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ  
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല=  കിളിമാനൂർ         
| ഉപജില്ല=  കിളിമാനൂർ         
വരി 41: വരി 41:
| color=  1   
| color=  1   
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

11:17, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊവിഡിനെ

 
മാലോകർ തൻ ജീവനു ഭീഷണി

ഉയർത്തിടുന്നു കോവിഡ് 19


ചൈനയിലുദയം ചെയ്‌തൊരു വൈറസ്

 അതിരുകൾ ഭേദിച്ചിവിടെയുമെത്തി,


അകലം പാലിച്ചീടുക നമ്മൾ

മാസ്കുകൾ ഉപയോഗിയ്ക്കുക വേണം.

 
കൈകൾ കഴുകാൻ സാനിറ്റൈസെറും

ഉപയോഗിയ്ക്കുക മറന്നിടാതേ;


സർക്കാരിൻനയം പാലിച്ചീടുക

നമ്മുടെ ജീവൻ രക്ഷിച്ചീടാം

      

ദേവനന്ദ. ബി.പി
7 B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത