"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/സൗന്ദര്യലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സൗന്ദര്യലഹരി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=39016
| സ്കൂൾ കോഡ്=39016
| ഉപജില്ല=കൊട്ടാരക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൊട്ടാരക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സൗന്ദര്യലഹരി

 കോടമഞ്ഞിൻ ധാത്രിയവൾ
ഒഴുകിനീങ്ങുന്ന ധാത്രിയവൾ
നീല നിരകളുടെ രാജ്ഞിയവൾ
ഇടുക്കിയാണവൾ നനുത്ത സ്പർനമാണവൾ
അവൾതൻ കൊരിചൊരിയും സൗന്ദര്യം വ
ർണിക്കാൻ വാക്കുകളില്ലല്ലോ സഖീ....
ഹാ സൗന്ദര്യമേ ! നിൻ പാൽ പുഞ്ചിരി
എന്നെ വിട്ടണയുന്നില്ല!
നിൻ മന്ദസ്മിതഭംഗിയാം മുഖശ്രിയും
തുഷാരസാന്ദ്രമാം വനനിലിമയും എന്നെ നിൻ കാന്തികവലയത്തിലാഴ്ത്തിടുന്നു,
വർണ്ണിക്കുവാൻ വാക്കുകളിലല്ലോ സഖീ.

അഭിരാമി. എ.എം.
9 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത