"ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രകൃതിസംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=പാർവ്വതി.കെ.ആർ | | പേര്=പാർവ്വതി.കെ.ആർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 22: | വരി 22: | ||
| ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം=ലേഖനം | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
15:41, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതിസംരക്ഷണം
നാം ഇന്ന് എല്ലാ ചർച്ചകളിലും കണ്ടുവരുന്ന ഒരു വിഷയമാണ് പരിസ്ഥിതിസംരക്ഷണം.എന്താണ് പരിസ്ഥിതി സംരക്ഷണം ? നമ്മൾ പരിസ്ഥിതിയോട് ദോഷകരമായി പ്രവർത്തിച്ചാൽ അത് പിന്നീട് നമുക്ക് തന്നെ ദോഷകരമായി വരും.ഭൂമിയും ജീവജാലങ്ങളും ചേർന്നതാണ് പരിസ്ഥിതി.മനുഷ്യർ ചെയ്യുന്ന ഹീനമായ പ്രവർത്തിയാണ് ഇന്ന് പരിസ്ഥിതി മലിനീകരണത്തിന്റെ പ്രധാന കാരണം.വനങ്ങൾ വെട്ടിനശിപ്പിക്കുക,പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുക,അണകെട്ടിനിർത്തി ഫ്ലാറ്റുകൾ നിർമ്മിക്കുക, വലിയ ഫാക്ടറികളിൽ നിന്നും വരുന്ന പുക,വാഹനങ്ങളിലെ പുക എന്നിവയാണ് പ്രകൃതിമലിനമാകുന്നതിന്റെ പ്രധാന കാരണം.ഇതിലൂടെ പരിസ്ഥിതിയിൽ പല മാറ്റങ്ങളും സംഭവിക്കുന്നു.സുനാമി പോലുള്ള വെള്ളപ്പൊക്കവും,മണ്ണിടിച്ചിൽ,കൊടുങ്കാറ്റ് തുടങ്ങിയവയും ഉണ്ടാകുന്നു. മനുഷ്യർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിനെ നശിപ്പിക്കുന്നു.അതു കൊണ്ട് പ്ലാസ്റ്റിക്കുകൾ നമ്മൾ പൂർണ്ണമായും ഒഴിവാക്കണം.വനസംരക്ഷ- ണത്തിലൂടെ മാത്രമേ വനനശീകരണം തടയാൻ കഴിയുകയുള്ളൂ. മനുഷ്യൻ കൃഷിയിൽ കൂടുതൽ വിളവ് ലഭിക്കാൻ രാസവളങ്ങളും, കീടനാശിനികളും ഉപയോഗിക്കുന്നു.അത് മണ്ണിന്റെയും,പ്രകൃതിയു- ടേയും,മനുഷ്യന്റേയും നാശത്തിന് കാരണമാകുന്നു.ഇതിന് പരിഹാരമായി നാം ജൈവവളങ്ങൾ ഉപയോഗിക്കുക.മരങ്ങൾ മുറിക്കുന്നതിനു പകരം മരങ്ങൾ നട്ടുപിടിപ്പിക്കുക.എൻഡോസൾഫാൻ പോലുള്ള കീടനാശിനികൾ പൂർണ്ണമായി ഇല്ലാതാക്കുക.നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനു വേണ്ടി നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.
|