"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ തിരിഞ്ഞുനോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തിരിഞ്ഞുനോട്ടം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് നാസിഫ്
| പേര്= മുഹമ്മദ് നാസിഫ്
| ക്ലാസ്സ്= V A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 39: വരി 39:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan|തരം=കവിത}}

11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

തിരിഞ്ഞുനോട്ടം


നേരം പുലരുമ്പോൾ നെട്ടോട്ട മോടുന്നു
നേരിൻ വഴികൾ മുറിച്ചു നീക്കുന്നു
നാനാത്വത്തിൻ ഏകത്വം
നാൾക്കുന്നാൾ അകന്നുപോയി

ആരോഗ്യകരമാം ശീലങ്ങളും
ആഹാരത്തിൻ തനിമയും
ആഹാരത്തിൻ പഴമയും
ആരോപാടും പല്ലവിയായ്

താൻ പിറന്ന മക്കൾ
തന്നോട് ചെയ്യും പാപങ്ങൾ കണ്ട്
തമ്പുരാൻ നൽകിയ ശിക്ഷയ്ക്ക്
തിരുത്തി നാം എഴുതിയനാദം "കൊറോണ"

രക്ഷിക്കണം പ്രകൃതിയെ
സൂക്ഷിക്കണം ആരോഗ്യത്തെ
മാനിക്കണം ആചാരങ്ങൾ
വീണ്ടെടുക്കാം നമ്മുടെ ഭൂമിയെ.


 

മുഹമ്മദ് നാസിഫ്
5 എ വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത