"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണയുടെ ഭീഷണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ ഭീഷണി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

15:45, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കൊറോണയുടെ ഭീഷണി


ഞാൻ കൊറോണ എന്ന മഹാമാരി. ചൈനയാണ് എന്റെ ജന്മസ്ഥലം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു് പടർന്ന് അവരുടെ ജീവന് ഭീഷണിയാകുന്ന ഒരു വൈറസാണ് ഞാൻ. എന്നിൽ നിന്ന് രക്ഷനേടാൻ സാമൂഹിക അകലം പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ ഈ ലോകത്തുള്ള മുഴുവൻ മനുഷ്യരാശിയെയും ഞാൻ നശിപ്പിക്കും.

ഗൗതം ദിനേശ്
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം