ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണയുടെ ഭീഷണി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ഭീഷണി


ഞാൻ കൊറോണ എന്ന മഹാമാരി. ചൈനയാണ് എന്റെ ജന്മസ്ഥലം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു് പടർന്ന് അവരുടെ ജീവന് ഭീഷണിയാകുന്ന ഒരു വൈറസാണ് ഞാൻ. എന്നിൽ നിന്ന് രക്ഷനേടാൻ സാമൂഹിക അകലം പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ ഈ ലോകത്തുള്ള മുഴുവൻ മനുഷ്യരാശിയെയും ഞാൻ നശിപ്പിക്കും.

ഗൗതം ദിനേശ്
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം