"കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയമ്മ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  കവിത}}

22:53, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയമ്മ



പച്ച പുതപ്പിൻ പരിസരമെ
നിന്നെ കാത്തു സൂക്ഷിക്കാം നമ്മളിന്നും
വിരസത തോന്നുമ്പോൾ നോക്കി നിൽക്കാൻ
എന്തൊക്കെ കാഴ്ച പലതരം ശബ്ദം
കേട്ടു നിന്നാലുറങ്ങി പോകും
ജീവനും പ്രകൃതി ശ്വാസവും പ്രകൃതി
എല്ലാം എല്ലാം പ്രകൃതിയമ്മ
മിന്നി തിളങ്ങുന്നു മിന്നാമിനുങ്ങ്പോൽ നമ്മുടെയെല്ലാം പ്രകൃതിയമ്മ
നമ്മളെയെല്ലാം തലോടി പറക്കുന്നു
കാണാൻ കഴിയാത്ത കാറ്റമ്മാവൻ
പൂക്കളുടെ നറു മതവുമായി
സന്തോഷം പകർന്നു പ്രകൃതിയമ്മ
സന്തോഷം പകർന്നൊരു പ്രകൃതിയമ്മേ
 നിനക്ക് നന്ദി പറഞ്ഞാൽ തീരുകയില്ല.

അനാമിക. കെ
കാഞ്ഞിരോട് എ. യു. പി സ്കൂൾ
6A
Kovummal house
Thalamunda
(Po ) koodali

അനാമിക
5 കാഞ്ഞിരോട് എ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത