"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇരുട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഇരുട്ട് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മനസ്സിന്റെ തീരാനോവ് | |||
അകറ്റിനിർത്താത്തവൻ | |||
രാത്രിയിലെ അന്ധനെ പോലെയാണ് | |||
ഞാൻ മാത്രമെന്ന് കരുതുന്നവനും | |||
ഞാൻ മാറില്ല എന്ന് കരുതുന്നവനും | |||
രാത്രിയിലെ തടവുകാരാണ് | |||
വെളിച്ചം കൊണ്ട് മനുഷ്യൻ | |||
ഉണരുന്നില്ലെങ്കിൽ | |||
ഇരുട്ട് അവനെ | |||
വിഴുങ്ങിക്കൊണ്ടേയിരിക്കും | |||
ചെറു ചുവടുവെപ്പുകളെ | |||
വൻ പരാജയമായി | |||
കരുതുന്നവനും | |||
വെളിച്ചത്തിലേക്കുള്ള | |||
വാതിൽ തുറക്കാതെ | |||
ഇരുട്ടിലേക്ക് മടങ്ങുന്നവനും | |||
ചരട് പൊട്ടിയ പട്ടത്തെപ്പോലെയാണ് | |||
ദൈവത്തോടാക്രോശിച്ചു | |||
പ്രഭാതാംശു തേടി | |||
നടക്കുന്നവൻ പറയും | |||
ഇരുട്ട് | |||
ഇരുട്ട് | |||
ഇരുട്ട്.! | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രീനന്ദ ശ്രീനിത്ത് | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മുണ്ടേരി സെൻട്രൽ യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13373 | |||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Nalinakshan| തരം= കവിത}} |
17:47, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇരുട്ട്
മനസ്സിന്റെ തീരാനോവ്
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |