"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/പൊരുതി ജയിക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
"ലോകമേ തറവാടു
തനിക്കീ ചെടികളും
പുൽക്കളും, പുഴുക്കളും
കൂടിതൻ കുടുംബക്കാർ"
ഈ ആശയമാണ് ഓരോ ദുരന്തവും നമുക്ക് നൽകുന്നത്. </poem>
| "ലോകമേ തറവാടു
തനിക്കീ ചെടികളും
പുൽക്കളും, പുഴുക്കളും
കൂടിതൻ കുടുംബക്കാർ"
ഈ ആശയമാണ് ഓരോ ദുരന്തവും നമുക്ക് നൽകുന്നത്. </poem>

യുദ്ധഭൂമിയിൽ ഇരുമ്പുകമ്പികൾക്കുള്ളിൽ കൊറോണ എന്ന വൈറസ് ജന്മംകൊണ്ടു. ലോകാരോഗ്യസംഘടന കൊറോണയ്ക്ക് നൽകിയ പേരാണ് 'കോവിഡ്-19’. കൊറോണ വൈറസ് ഡിസീസ് 2019 എന്നതാണ് പൂർണ്ണരൂപം. ആദ്യമായി ഡിസംബർ 31, 2019വുഹാനിൽ മത്സ്യചന്തയിലെ അജ്ഞാതരോഗം ചൈന കണ്ടെത്തുന്നു. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ചൈനയിൽ ആദ്യമരണം സ്ഥിരീകരിച്ചു. തുടർന്ന് തായ്ലേണ്ടിലേക്കും യൂറോപ്പിലേക്കും ചൈനയിൽ നിന്ന് എത്തിയവരിലൂടെ രോഗം പകർന്നു.ലോകമെമ്പാടും കൊറോണ ഭീതിയിലായി.കൊടും കാട്ടിൽ ഒരു തീപ്പൊരി വീഴുന്നത് പോലെയാണ് പകർച്ചവ്യാധികൾ.അതുകൊണ്ടുതന്നെ അത് ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങി. | യുദ്ധഭൂമിയിൽ ഇരുമ്പുകമ്പികൾക്കുള്ളിൽ കൊറോണ എന്ന വൈറസ് ജന്മംകൊണ്ടു. ലോകാരോഗ്യസംഘടന കൊറോണയ്ക്ക് നൽകിയ പേരാണ് 'കോവിഡ്-19’. കൊറോണ വൈറസ് ഡിസീസ് 2019 എന്നതാണ് പൂർണ്ണരൂപം. ആദ്യമായി ഡിസംബർ 31, 2019വുഹാനിൽ മത്സ്യചന്തയിലെ അജ്ഞാതരോഗം ചൈന കണ്ടെത്തുന്നു. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ചൈനയിൽ ആദ്യമരണം സ്ഥിരീകരിച്ചു. തുടർന്ന് തായ്ലേണ്ടിലേക്കും യൂറോപ്പിലേക്കും ചൈനയിൽ നിന്ന് എത്തിയവരിലൂടെ രോഗം പകർന്നു.ലോകമെമ്പാടും കൊറോണ ഭീതിയിലായി.കൊടും കാട്ടിൽ ഒരു തീപ്പൊരി വീഴുന്നത് പോലെയാണ് പകർച്ചവ്യാധികൾ.അതുകൊണ്ടുതന്നെ അത് ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങി. | ||

ശതകോടിവർഷങ്ങൾക്ക് മുൻപ് ഒരു ഗ്രീക്ക് ശാസ്ത്രജ്ഞൻ ഇങ്ങനെ കുറിച്ചു "2020-ൽ ഒരു മഹാവ്യാധിവരികയും അത് ലോകത്തിന്റെ പകുതി ജനസംഖ്യയെ കൊണ്ടുപോവുകയും ചെയ്യും”.ഈ വാക്കിനെ സത്യമാക്കുകയാണ് കൊറോണ എന്ന വൈറസ്.ചൈനയിൽ വേഗം സ്ഥിരീകരിച്ച് 30 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയിലെ ആദ്യ കേസ് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. പ്രളയവും നിപ്പയും തകർക്കാത്ത കേരളം കൊറോണയ്ക്ക് മുൻപിലും പതറിയില്ല. ലോകം മുഴുവൻ കത്തിപടരുകയായിരുന്നു കൊറോണ. മരണനിരക്കും, രോഗബാധിതരുടെ എണ്ണവും വർധിച്ചു വരുന്നത് ലോകത്തെ മുഴുവൻ കുലുക്കി കളഞ്ഞു. കൊറോണയ്ക്ക് എതിരായുള്ള മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രലോകം പൂർണ്ണശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും വിജയം കണ്ടില്ലാ എന്നതായിരുന്നു ദുഃഖിപ്പിക്കുന്ന വാർത്ത. കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വാക്സിനാണ് MRNA-1273. |

ശതകോടിവർഷങ്ങൾക്ക് മുൻപ് ഒരു ഗ്രീക്ക് ശാസ്ത്രജ്ഞൻ ഇങ്ങനെ കുറിച്ചു "2020-ൽ ഒരു മഹാവ്യാധിവരികയും അത് ലോകത്തിന്റെ പകുതി ജനസംഖ്യയെ കൊണ്ടുപോവുകയും ചെയ്യും”.ഈ വാക്കിനെ സത്യമാക്കുകയാണ് കൊറോണ എന്ന വൈറസ്.ചൈനയിൽ വേഗം സ്ഥിരീകരിച്ച് 30 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയിലെ ആദ്യ കേസ് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. പ്രളയവും നിപ്പയും തകർക്കാത്ത കേരളം കൊറോണയ്ക്ക് മുൻപിലും പതറിയില്ല. ലോകം മുഴുവൻ കത്തിപടരുകയായിരുന്നു കൊറോണ. മരണനിരക്കും, രോഗബാധിതരുടെ എണ്ണവും വർധിച്ചു വരുന്നത് ലോകത്തെ മുഴുവൻ കുലുക്കി കളഞ്ഞു. കൊറോണയ്ക്ക് എതിരായുള്ള മരുന്ന് കണ്ടുപിടിക്കാൻ ശാസ്ത്രലോകം പൂർണ്ണശ്രമം നടത്തുന്നുണ്ടെങ്കിലും അതൊന്നും വിജയം കണ്ടില്ലാ എന്നതായിരുന്നു ദുഃഖിപ്പിക്കുന്ന വാർത്ത. കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വാക്സിനാണ് MRNA-1273.

കൊറോണയെ പ്രതിരോധിക്കാൻ കേരള സർക്കാർ മാർച്ച് 22 ‘ജനതാ കർഫ്യൂ’ പ്രഖ്യാപിച്ചത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഒരു സുപ്രധാന ചുവടായിരുന്നു.കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഹോട്ട്സ്പ്പോട്ട് സ്ഥാപിച്ചു.കേരളത്തിൽ രോഗബാധിതരുടെ എണ്ണത്തെക്കാൾ രോഗവിമുക്തരുടെ എണ്ണം വർധിച്ചു.എന്നാൽ ഇറ്റലി,യു.എസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ ജനസംഖ്യയിൽ വലിയ തകർച്ചതന്നെയുണ്ടായി.ഓരോ ദിവസവും ആയിരം പേരാളമാണ് വിദേശരാജ്യങ്ങളിൽ മരിക്കുന്നത്.രാജ്യം മുഴുവൻ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.അങ്ങനെ കൊറോണയ്ക്കെതിരായുള്ള പോരാട്ടത്തിന് കേരളവും ഒരുങ്ങി.ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും റോഡിലൂടെ ഇറങ്ങി നടക്കുന്നവർ അവരുടെ ജീവൻ മാത്രമല്ല ആ സമൂഹത്തിന്റെ, ആ രാജ്യത്തിന്റെ അടിത്തറയാണ് ഇളക്കുന്നതെന്ന ഓർമ്മവേണം. |

കൊറോണയെ പ്രതിരോധിക്കാൻ കേരള സർക്കാർ മാർച്ച് 22 ‘ജനതാ കർഫ്യൂ’ പ്രഖ്യാപിച്ചത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഒരു സുപ്രധാന ചുവടായിരുന്നു.കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഹോട്ട്സ്പ്പോട്ട് സ്ഥാപിച്ചു.കേരളത്തിൽ രോഗബാധിതരുടെ എണ്ണത്തെക്കാൾ രോഗവിമുക്തരുടെ എണ്ണം വർധിച്ചു.എന്നാൽ ഇറ്റലി,യു.എസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ ജനസംഖ്യയിൽ വലിയ തകർച്ചതന്നെയുണ്ടായി.ഓരോ ദിവസവും ആയിരം പേരാളമാണ് വിദേശരാജ്യങ്ങളിൽ മരിക്കുന്നത്.രാജ്യം മുഴുവൻ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.അങ്ങനെ കൊറോണയ്ക്കെതിരായുള്ള പോരാട്ടത്തിന് കേരളവും ഒരുങ്ങി.ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും റോഡിലൂടെ ഇറങ്ങി നടക്കുന്നവർ അവരുടെ ജീവൻ മാത്രമല്ല ആ സമൂഹത്തിന്റെ, ആ രാജ്യത്തിന്റെ അടിത്തറയാണ് ഇളക്കുന്നതെന്ന ഓർമ്മവേണം.

കോവിഡ് കാലത്ത് അവർ മാലാഖമാരാണ്.ചിറകടിശബ്ദം കേൾപ്പിക്കാത്ത വെള്ളരിപ്രാവുകൾ നമ്മുടെ നഴ്സുമാർ.സ്വന്തം ജീവനും കുടുംബവും മറന്ന് പതിനായിരക്കണക്കിനു നഴ്സുമാരാണ് കാവൽമാലാഖമാരാകുന്നത്.

കോവിഡ് കാലത്ത് അവർ മാലാഖമാരാണ്.ചിറകടിശബ്ദം കേൾപ്പിക്കാത്ത വെള്ളരിപ്രാവുകൾ നമ്മുടെ നഴ്സുമാർ.സ്വന്തം ജീവനും കുടുംബവും മറന്ന് പതിനായിരക്കണക്കിനു നഴ്സുമാരാണ് കാവൽമാലാഖമാരാകുന്നത്.

“കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ഒരുമിച്ച് കൈകോർക്കാം. അങ്ങേയറ്റത്തെ ജാഗ്രതയോടെ, ആത്മവിശ്വാസത്തോടെ, ഒരുമയോടെ പൊരുതി കോവിഡിനെ നാം തോൽപിക്കുക തന്നെ ചെയ്യും.”

“കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ഒരുമിച്ച് കൈകോർക്കാം. അങ്ങേയറ്റത്തെ ജാഗ്രതയോടെ, ആത്മവിശ്വാസത്തോടെ, ഒരുമയോടെ പൊരുതി കോവിഡിനെ നാം തോൽപിക്കുക തന്നെ ചെയ്യും.”

“Break the chain, make the change for a better world”. | “Break the chain, make the change for a better world”. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 26: | വരി 26: | ||
{{Verified|name=Padmakumar g|തരം=ലേഖനം}} | {{Verified|name=Padmakumar g|തരം=ലേഖനം}} | ||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]] |
15:18, 5 സെപ്റ്റംബർ 2022-നു നിലവിലുള്ള രൂപം
പൊരുതി ജയിക്കാം കൊറോണയെ
"ലോകമേ തറവാടു
യുദ്ധഭൂമിയിൽ ഇരുമ്പുകമ്പികൾക്കുള്ളിൽ കൊറോണ എന്ന വൈറസ് ജന്മംകൊണ്ടു. ലോകാരോഗ്യസംഘടന കൊറോണയ്ക്ക് നൽകിയ പേരാണ് 'കോവിഡ്-19’. കൊറോണ വൈറസ് ഡിസീസ് 2019 എന്നതാണ് പൂർണ്ണരൂപം. ആദ്യമായി ഡിസംബർ 31, 2019വുഹാനിൽ മത്സ്യചന്തയിലെ അജ്ഞാതരോഗം ചൈന കണ്ടെത്തുന്നു. പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം ചൈനയിൽ ആദ്യമരണം സ്ഥിരീകരിച്ചു. തുടർന്ന് തായ്ലേണ്ടിലേക്കും യൂറോപ്പിലേക്കും ചൈനയിൽ നിന്ന് എത്തിയവരിലൂടെ രോഗം പകർന്നു.ലോകമെമ്പാടും കൊറോണ ഭീതിയിലായി.കൊടും കാട്ടിൽ ഒരു തീപ്പൊരി വീഴുന്നത് പോലെയാണ് പകർച്ചവ്യാധികൾ.അതുകൊണ്ടുതന്നെ അത് ലോകം മുഴുവൻ വ്യാപിക്കാൻ തുടങ്ങി.
“കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ഒരുമിച്ച് കൈകോർക്കാം. അങ്ങേയറ്റത്തെ ജാഗ്രതയോടെ, ആത്മവിശ്വാസത്തോടെ, ഒരുമയോടെ പൊരുതി കോവിഡിനെ നാം തോൽപിക്കുക തന്നെ ചെയ്യും.” “Break the chain, make the change for a better world”.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 09/ 2022 >> രചനാവിഭാഗം - ലേഖനം |