"എസ് വി എച്ച് എസ് എസ് ആര്യംപാടം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<poem><center>
<poem><center>
കൊറോണയെന്നൊരു ഭീതി പടർന്നു  
കൊറോണയെന്നൊരു ഭീതി പടർന്നു  
ജീവനയ് കേണിടുന്നു ലോകരെല്ലാം  
ജീവനായ് കേണിടുന്നു ലോകരെല്ലാം  
മരണമേറുന്നു ലോകമാ കെ
മരണമേറുന്നു ലോകമാകെ
മർത്യൻ മരിച്ചിടുന്നു ;
മർത്യൻ മരിച്ചിടുന്നു ;
നിസ്സാരമാം വെറുമൊരു പാറ്റ പോലെ  
നിസ്സാരമാം വെറുമൊരു പാറ്റ പോലെ  
വിധിയുടെ നിയോഗത്താലാവാം;
വിധിയുടെ നിയോഗത്താലാവാം;
അല്ലായ്കിലിത്,'അമ്മ ഭൂമി  
അല്ലായ്കിലിത്, 'അമ്മ ഭൂമി  
തൻ ശാപവുമാകാം.
തൻ ശാപവുമാകാം.
കൂപ്പുന്നു കൈകൾ കഴുകിടുന്നു  
കൂപ്പുന്നു കൈകൾ കഴുകിടുന്നു  
വരി 18: വരി 18:
നാം മറന്നീടുന്നു  
നാം മറന്നീടുന്നു  
കൊറോണയെ എതിരിടാനായ്  
കൊറോണയെ എതിരിടാനായ്  
ഒത്തിടുന്നു ;വെള്ള ,കാക്കി  കുപ്പായക്കാർ  
ഒത്തിടുന്നു; വെള്ള, കാക്കി  കുപ്പായക്കാർ  
ഊണും ഉറക്കവും ഉപേക്ഷിച്ച  
ഊണും ഉറക്കവും ഉപേക്ഷിച്ച  
മർത്യനായ് സേവനം ചെയുന്നിവർ  
മർത്യനായ് സേവനം ചെയുന്നിവർ  
വൈദ്യനും ദൈവവും ഒരുപോലെ  
വൈദ്യനും ദൈവവും ഒരുപോലെ  
ഉയരുന്ന സദർഭമിതേ  
ഉയരുന്ന സദർഭമിതേ  
സ്നേഹതുടിപ്പിന് പാറേട
സ്നേഹതുടിപ്പിന് പാറേണ്ട
നാമിന്ന്  ഗൃ ഹബധനത്തിന്
നാമിന്ന്  ഗൃഹബന്ധനത്തി-
ന്നടിമകളായിടുന്നു  
ന്നടിമകളായിടുന്നു  
കൊറോണയെന്നയിരുട്ടിന്നേ  
കൊറോണയെന്നയിരുട്ടിന്നേ  
മായ്ക്കാൻ ദീപങ്ങൾ ചാർത്തി -
മായ്ക്കാൻ ദീപങ്ങൾ ചാർത്തി -
ടുന്നു കോടി ജനങ്ങൾ  
ടുന്നു കോടി ജനങ്ങൾ  
നല്ല നാളുകൾക്കായ് ,പുത്തൻ  
നല്ല നാളുകൾക്കായ്, പുത്തൻ  
ചുവടുകൾക്കായ്  
ചുവടുകൾക്കായ്  
കൈകൾ കൂപ്പിടാം നാമൊരുമിച്ചേ  
കൈകൾ കൂപ്പിടാം നാമൊരുമിച്ചേ  
മതമല്ല ,നിറമാല്ല ,വേഷമെന്നില്ലാതെ  
മതമില്ല, നിറമില്ല, വേഷമെന്നില്ലാതെ  
പ്രളയത്തെ പായിച്ച  
പ്രളയത്തെ പായിച്ച  
കേരളം നാടിന്ന് ജാഗ്രതയോടെ  
കേരളം നാടിന്ന് ജാഗ്രതയോടെ  
നേരിടുന്നു കോവിഡിനെ  
നേരിടുന്നു കോവിഡിനെ  
ലോകം കടോര് മഹാമാരിയെ  
ലോകം കണ്ടോരു  മഹാമാരിയെ  
                        KAVERY P R
</center></poem>
                        SARVODHAYAM VHSS ARYAMPADAM
{{BoxBottom1
        </center></poem>
| പേര്= കാവേരി പി ആർ
| ക്ലാസ്സ്=    8 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സർവോദയം ആര്യംപാടം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24022
| ഉപജില്ല=  കുന്നംകുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}

14:25, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണയെന്നൊരു ഭീതി പടർന്നു
ജീവനായ് കേണിടുന്നു ലോകരെല്ലാം
മരണമേറുന്നു ലോകമാകെ
മർത്യൻ മരിച്ചിടുന്നു ;
നിസ്സാരമാം വെറുമൊരു പാറ്റ പോലെ
വിധിയുടെ നിയോഗത്താലാവാം;
അല്ലായ്കിലിത്, 'അമ്മ ഭൂമി
തൻ ശാപവുമാകാം.
കൂപ്പുന്നു കൈകൾ കഴുകിടുന്നു
നാം ഇരുപത് നിമിഷങ്ങൾ
സംസ്ക്കാര ഭാഗമാം ആചരിച്ചിടുന്നു
ഹസ്തദാനങ്ങളും ആലിഗനകളും
നാം മറന്നീടുന്നു
കൊറോണയെ എതിരിടാനായ്
ഒത്തിടുന്നു; വെള്ള, കാക്കി കുപ്പായക്കാർ
ഊണും ഉറക്കവും ഉപേക്ഷിച്ച
മർത്യനായ് സേവനം ചെയുന്നിവർ
വൈദ്യനും ദൈവവും ഒരുപോലെ
ഉയരുന്ന സദർഭമിതേ
സ്നേഹതുടിപ്പിന് പാറേണ്ട
നാമിന്ന് ഗൃഹബന്ധനത്തി-
ന്നടിമകളായിടുന്നു
കൊറോണയെന്നയിരുട്ടിന്നേ
മായ്ക്കാൻ ദീപങ്ങൾ ചാർത്തി -
ടുന്നു കോടി ജനങ്ങൾ
നല്ല നാളുകൾക്കായ്, പുത്തൻ
ചുവടുകൾക്കായ്
കൈകൾ കൂപ്പിടാം നാമൊരുമിച്ചേ
മതമില്ല, നിറമില്ല, വേഷമെന്നില്ലാതെ
പ്രളയത്തെ പായിച്ച
കേരളം നാടിന്ന് ജാഗ്രതയോടെ
നേരിടുന്നു കോവിഡിനെ
ലോകം കണ്ടോരു മഹാമാരിയെ

 
കാവേരി പി ആർ
8 C സർവോദയം ആര്യംപാടം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത