"എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/അമ്മുവിന്റെ അമ്മിണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ അമ്മു എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. | |||
അവൾ ഒരു ദിവസം ഒരു ഓമന തൈമാവ് നട്ടു. | അവൾ ഒരു ദിവസം ഒരു ഓമന തൈമാവ് നട്ടു. | ||
നന്നായി വെള്ളമൊഴിച്ചും വളമിട്ടും പരിപാലിച്ച ആ തൈമാവിന് അവൾ അമ്മിണി എന്ന് പേരിട്ടു. നാളുകൾക്കു ശേഷം ആ തൈമാവിന് ഒരില വന്നു.പിന്നെ അത് രണ്ടില ആയി, മൂന്നിലയായി നാൾക്കുനാൾ ആ തൈമാവ് വളർന്നു വന്നു.ആകാശം നോക്കി നിൽക്കുന്ന ആ തൈമാവിന്റെ കൂമ്പുകൾ കണ്ടപ്പോൾ അമ്മുവിന്റെ മുഖത്ത് ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചുദിച്ചതു പോലുള്ള ശോഭയായിരുന്നു.അങ്ങനെ തന്നോളമെത്തിയ ആ തൈമാവ് അമ്മുവിനെ ഏറെ സന്തോഷിപ്പിച്ചു. അങ്ങനെ പച്ചിലകൾ നിറഞ്ഞു നിൽക്കുന്ന ശാഖകൾ ആ തൈമാവിന് വന്നു.അത് കൊച്ചിളം കാറ്റത്ത് നൃത്തമാടിക്കൊണ്ടിരുന്നു. | നന്നായി വെള്ളമൊഴിച്ചും വളമിട്ടും പരിപാലിച്ച ആ തൈമാവിന് അവൾ അമ്മിണി എന്ന് പേരിട്ടു. നാളുകൾക്കു ശേഷം ആ തൈമാവിന് ഒരില വന്നു.പിന്നെ അത് രണ്ടില ആയി, മൂന്നിലയായി നാൾക്കുനാൾ ആ തൈമാവ് വളർന്നു വന്നു.ആകാശം നോക്കി നിൽക്കുന്ന ആ തൈമാവിന്റെ കൂമ്പുകൾ കണ്ടപ്പോൾ അമ്മുവിന്റെ മുഖത്ത് ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചുദിച്ചതു പോലുള്ള ശോഭയായിരുന്നു.അങ്ങനെ തന്നോളമെത്തിയ ആ തൈമാവ് അമ്മുവിനെ ഏറെ സന്തോഷിപ്പിച്ചു. അങ്ങനെ പച്ചിലകൾ നിറഞ്ഞു നിൽക്കുന്ന ശാഖകൾ ആ തൈമാവിന് വന്നു.അത് കൊച്ചിളം കാറ്റത്ത് നൃത്തമാടിക്കൊണ്ടിരുന്നു.
കാലം കടന്നു പോയി അമ്മുവളരുന്ന തിനനുസരിച്ച് അമ്മു വിന്റെ അമ്മിണിയും വളർന്നു വന്നു. ഒരു പക്ഷേ അത് അമ്മുവിനേക്കാൾ വളർന്ന് ആകാശമോളം ഉയർന്നു നിൽക്കുന്നു. അങ്ങനെ അമ്മിണി കുഞ്ഞിക്കിളികൾക്കും മറ്റു പക്ഷികൾക്കും കൂടൊരുക്കാൻ ഒരിടം നൽകി.കാക്കകൾക്കും കുയിലുകൾക്കുമെല്ലാം ആ മരം ഒരു വേദിയായി.വേനൽച്ചൂടിൽ നടന്നുവരുന്ന മനുഷ്യർക്കു പോലും അമ്മുവിന്റെ അമ്മിണി തണലായി നിന്നുകൊണ്ട് ആശ്വാസം പകർന്നു. ഇതൊക്കെ കണ്ടപ്പോൾ അമ്മുവിന് അവളുടെ അമ്മിണിയെക്കുറിച്ച് അഭിമാനം തോന്നി.
മാമ്പഴക്കാലമായതോടെ അമ്മിണി ധാരാളം മധുര മുള്ള മാമ്പഴം അമ്മുവിന് കൊടുത്തു.അമ്മുവിന് മാത്രമല്ല അതിൽ ചേക്കേറുന്ന കിളികൾക്കും വിശപ്പകറ്റാൻ അമ്മിണി ധാരാളം മാമ്പഴം നൽകി. അണ്ണാ റക്കണ്ണൻമ്മാരും, കിളികളും, കാക്ക ക ളും, കുയിലുകളും എല്ലാം അമ്മിണിയുടെ ഉറ്റ കൂട്ടുകാരായി മാറി.
നാൾക്കുനാൾ കഴിഞ്ഞപ്പോൾ പടർന്നു പന്തലിച്ചു നിൽക്കുന്ന അമ്മിണി എന്ന മരത്തെ കണ്ടപ്പോൾ നിത്യം നമുക്ക് പ്രാണവായു നൽകുന്ന മരമാണെന്ന് മറന്നു കൊണ്ടു കൂടി ആ മരം മുറിക്കാൻ ചിലർ ആഗ്രഹിച്ചു. അവളെ മുറിക്കാനായി കോടാലിയുമായി കുറച്ചു പേർ മുന്നോട്ടുവന്നു.ഇവളെന്റെ "നാടിനഴകാണ്, കുളിരാണ്, ഒരാത്മസുകൃതമാണ്". എന്റെ അമ്മിണിയെ വെട്ടാൻ ഞാൻ സമ്മതിക്കില്ല. അമ്മു ക്ഷോഭിച്ചു കൊണ്ട് പറഞ്ഞു.
" പ്രകൃതി നമുക്ക് നൽകുന്ന വരമാണ് മരങ്ങൾ. പ്രകൃതിയുടെ നിലനിൽപ്പിന് മരങ്ങൾ അത്യാവശ്യമാണ്. നമ്മുടെ പരിസ്ഥിതിയെ കാത്തു സൂക്ഷിക്കേണ്ടത് നാം തന്നെയാണ്. നമ്മുടെ പരിസ്ഥിതിയിൽ മരങ്ങൾ അത്യന്താപേക്ഷിതമാണ്". ഇതു മാത്രമല്ല, ഈ മരത്തിൽ താമസിക്കുന്ന കിളികളുടെ കൂടുകളും നഷ്ടമാകും എന്ന് അമ്മു മരം മുറിക്കാൻ വന്നവ രോട് പറഞ്ഞു. അമ്മുവിന്റെ കൂടെ പക്ഷികളും ,കിളികളും, അണ്ണാരക്കണ്ണൻമാരും ഇതേ ആശയത്തോടൊപ്പം നിന്നു.അമ്മുവിന്റെ സങ്കടം കണ്ട് മരംമുറിക്കാൻ വന്നവരുടെ മനസ്സലിഞ്ഞു. അവർ മരം മുറിക്കാതെ തിരിച്ച് പോയി. ഇതൊക്കെ കണ്ടും കേട്ടും നിന്ന അമ്മിണി എന്ന മരത്തിന് വളരെയധികം സന്തോഷം തോന്നി. അവൾക്ക് അമ്മുവിനോട് ഇഷ്ടം കൂടുകയും, അവളോട് തന്നെ അഭിമാനം തോന്നുകയും ചെയ്തു. എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഈ കഥയിൽ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠം" നാം ഓരോരുത്തരും മരങ്ങൾ വെച്ചുപിടിപ്പിച്ച് പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്തണം".
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആഷിക .എസ്സ് | | പേര്= ആഷിക .എസ്സ് | ||
വരി 34: | വരി 34: | ||
{{Verified|name=Sachingnair | തരം=കഥ }} |
19:47, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മുവിന്റെ അമ്മിണി ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ അമ്മു എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു.
അവൾ ഒരു ദിവസം ഒരു ഓമന തൈമാവ് നട്ടു.
നന്നായി വെള്ളമൊഴിച്ചും വളമിട്ടും പരിപാലിച്ച ആ തൈമാവിന് അവൾ അമ്മിണി എന്ന് പേരിട്ടു. നാളുകൾക്കു ശേഷം ആ തൈമാവിന് ഒരില വന്നു.പിന്നെ അത് രണ്ടില ആയി, മൂന്നിലയായി നാൾക്കുനാൾ ആ തൈമാവ് വളർന്നു വന്നു.ആകാശം നോക്കി നിൽക്കുന്ന ആ തൈമാവിന്റെ കൂമ്പുകൾ കണ്ടപ്പോൾ അമ്മുവിന്റെ മുഖത്ത് ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചുദിച്ചതു പോലുള്ള ശോഭയായിരുന്നു.അങ്ങനെ തന്നോളമെത്തിയ ആ തൈമാവ് അമ്മുവിനെ ഏറെ സന്തോഷിപ്പിച്ചു. അങ്ങനെ പച്ചിലകൾ നിറഞ്ഞു നിൽക്കുന്ന ശാഖകൾ ആ തൈമാവിന് വന്നു.അത് കൊച്ചിളം കാറ്റത്ത് നൃത്തമാടിക്കൊണ്ടിരുന്നു.
" പ്രകൃതി നമുക്ക് നൽകുന്ന വരമാണ് മരങ്ങൾ. പ്രകൃതിയുടെ നിലനിൽപ്പിന് മരങ്ങൾ അത്യാവശ്യമാണ്. നമ്മുടെ പരിസ്ഥിതിയെ കാത്തു സൂക്ഷിക്കേണ്ടത് നാം തന്നെയാണ്. നമ്മുടെ പരിസ്ഥിതിയിൽ മരങ്ങൾ അത്യന്താപേക്ഷിതമാണ്". ഇതു മാത്രമല്ല, ഈ മരത്തിൽ താമസിക്കുന്ന കിളികളുടെ കൂടുകളും നഷ്ടമാകും എന്ന് അമ്മു മരം മുറിക്കാൻ വന്നവ രോട് പറഞ്ഞു. അമ്മുവിന്റെ കൂടെ പക്ഷികളും ,കിളികളും, അണ്ണാരക്കണ്ണൻമാരും ഇതേ ആശയത്തോടൊപ്പം നിന്നു.അമ്മുവിന്റെ സങ്കടം കണ്ട് മരംമുറിക്കാൻ വന്നവരുടെ മനസ്സലിഞ്ഞു. അവർ മരം മുറിക്കാതെ തിരിച്ച് പോയി. ഇതൊക്കെ കണ്ടും കേട്ടും നിന്ന അമ്മിണി എന്ന മരത്തിന് വളരെയധികം സന്തോഷം തോന്നി. അവൾക്ക് അമ്മുവിനോട് ഇഷ്ടം കൂടുകയും, അവളോട് തന്നെ അഭിമാനം തോന്നുകയും ചെയ്തു. എല്ലാവരും സന്തോഷം കൊണ്ട് തുള്ളിച്ചാടി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |