"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Mtdinesan}} | {{Verified|name=Mtdinesan|തരം=കഥ}} |
20:12, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അമ്മയാം പ്രകൃതി
തൂവെള്ള നിറമുള്ള വസ്ത്രം ധരിച്ച മാലാഖമാരുടെ സംഭാഷണം കേട്ട് അവൻ ഉണർന്നു. ആശുപത്രിയുടെ നാല് ചുവരുകൾക്കിടയിൽ അവൻ തളയ്ക്കപ്പെട്ടിരിക്കുകയായിരുന്നു. മാറാരോഗത്തിന്റെ പിടിയിൽ നിന്നും അവൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന ദിവസമായിരുന്നു അത്. പതിയെ ഓർമ്മകളുടെ ആഴകടലിലേക്ക് അവൻ തെന്നി വീണു. കാടും മലയും പുഴയും ഒക്കെ കടന്നു പ്രകൃതിയുടെ അവകാശികളെ വാഴ്ത്തി കൊണ്ട് പോന്ന ഒരു ദേശം.അങ്ങ് തെക്ക് ഒരു ദേശം. പ്രകൃതിയുടെ വരദാനമായ പ്രാദേശം. പതിനേഴാ വയസ്സുവരെ അച്ഛനോടും അമ്മയോടും ഒത്തു സന്തോഷത്തോടെ ജീവിച്ച ദിനങ്ങൾ അവന്റെ മനസ്സിൽ അലയടിച്ചു. നാളുകൾ കഴിഞ്ഞപ്പോൾ പരിഷ്കാരം തേടി വിദ്യ അഭ്യസിക്കാൻ എന്ന വ്യാജെനെ പട്ടണത്തിലേക്ക് പുറപ്പെടാൻ ഉള്ള തന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞ രംഗം അവനെ ഒരു ഭ്രാന്തനാക്കി മാറ്റി..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ |