"ചെമ്പകശ്ശേരി എച്ച് എസ്സ് എസ്സ് ഭൂതക്കുളം/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   പോരാട്ടം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   നിലക്കാതെ ഉണർന്നിരിക്കാൻ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


  <center> <poem>
  <center> <poem>
പോരാടുവാൻ നേരമായിന്നു കുട്ടുകാരെ
നിലച്ചുപോകാതെ ജീവൻ കാക്കുവാൻ വേണ്ടി
പ്രതിരോധ മാർഗ്ഗത്തിലൂടെ....
ശുചിത്വ കർമ്മത്തെ ചേർത്തുപിടിക്കണം....
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തി-
നിലവിലെ അശുദ്ധികൾ തുടച്ചുമാറ്റണം,
നലയടികളിൽ നിന്നു മുക്തി നേടാം
നാളെയുടെ സൂര്യനെ എതിരേൽക്കുവാൻ
ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊ
വേണ്ടി വ്യക്തി ശുചിത്വം നീ നേടിടേണം!
ഴിവാക്കിടാം ഹസ്തദാനം
ഉപദേശ വക്കുകൾ കേൾക്കാതെ മനുഷ്യാ-
അൽപ്പകാലം നാം അകന്നിരുന്നാലും
നീ  പാഞ്ഞിടുമ്പോൾ ഒാർത്തിടേണം
പരിഭവിക്കേണ്ടാ...പിണങ്ങിടേണ്ട....
നീ വിതക്കുന്നവിത്തുകൾ
പരിഹാസരൂപേണകൂസലില്ലാതെ
എല്ലാം ആയിരം ജീവൻ എടുക്കുന്നവയെന്ന്
നടക്കുന്ന സോദരേ...കേട്ടുകൊൾക
നാളെയുടെ പൊരുൾ അറിയാൻ
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല...
നീ കൊതിക്കുന്നുവെങ്കിൽ
ഒരു ജനതയെതന്നെയല്ലേ...?
നീ തന്നെ കുറച്ചുനാൾ നിശ്ചലമായെ തീരൂ
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
നിൻെറ ശ്വാസമാണ് നാശം
മുന്നേറിടാം....ഭയക്കാതെ
വിതക്കാൻ കൊതിക്കുന്നതെങ്കിൽ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
നീ തന്നെ മാറിനിന്നിടണം മനുഷ്യാ
ഈ ലോക നന്മയ്ക്കുവേണ്ടി..
മനുഷ്യാ നിനക്കു ജീവനിൽ കൊതിയുണ്ടങ്കിൽ
അലീന .ജോസ്
നീനിശ്ചലമാകണം ശുചിത്വമുണ്ടാകണം
9. സി
കരുതലിൻ പാതകൾ ഏറ്റെടുത്തിടേണം
കൃപ.ആർ.കെ
9. സി
 
 
</poem></center>

15:20, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിലക്കാതെ ഉണർന്നിരിക്കാൻ

നിലച്ചുപോകാതെ ജീവൻ കാക്കുവാൻ വേണ്ടി
ശുചിത്വ കർമ്മത്തെ ചേർത്തുപിടിക്കണം....
നിലവിലെ അശുദ്ധികൾ തുടച്ചുമാറ്റണം,
നാളെയുടെ സൂര്യനെ എതിരേൽക്കുവാൻ
വേണ്ടി വ്യക്തി ശുചിത്വം നീ നേടിടേണം!
ഉപദേശ വക്കുകൾ കേൾക്കാതെ മനുഷ്യാ-
നീ പാഞ്ഞിടുമ്പോൾ ഒാർത്തിടേണം
നീ വിതക്കുന്നവിത്തുകൾ
എല്ലാം ആയിരം ജീവൻ എടുക്കുന്നവയെന്ന്
നാളെയുടെ പൊരുൾ അറിയാൻ
നീ കൊതിക്കുന്നുവെങ്കിൽ
നീ തന്നെ കുറച്ചുനാൾ നിശ്ചലമായെ തീരൂ
നിൻെറ ശ്വാസമാണ് നാശം
വിതക്കാൻ കൊതിക്കുന്നതെങ്കിൽ
നീ തന്നെ മാറിനിന്നിടണം മനുഷ്യാ
മനുഷ്യാ നിനക്കു ജീവനിൽ കൊതിയുണ്ടങ്കിൽ
നീനിശ്ചലമാകണം ശുചിത്വമുണ്ടാകണം
കരുതലിൻ പാതകൾ ഏറ്റെടുത്തിടേണം
കൃപ.ആർ.കെ
9. സി