"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/സ്മാരകങ്ങൾ ഉയരട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= സ്മാരകങ്ങൾ ഉയരട്ടെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഒരു,മാമരംവെട്ടിവീഴത്തെഴുതീനീ
വരും തലമുറവാഴണമീഭൂമിയിൽ
വാടകയ്ക്ക് വാഴുന്നനമ്മളീ
പാരിനെ കളങ്കപ്പെടുത്താതെ മറയണം
വെട്ടിവീഴ്ത്തേണ്ടതീ വൃഷങ്ങളല്ലാ
ഇനിയും മരിക്കാത്ത നമ്മൾതൻ ചിന്തകളല്ലേ
ചിതലരിക്കേണ്ട ഭ്രാന്തുകളല്ലേ
പടിയിറക്കേണ്ട പാഴ്ബോധങ്ങളല്ലേ
വേരുറയ്ക്കട്ടെ,നാം നടും മാമരം
വീണ്ണുതുളയ്ക്കട്ടെ, അവയുടെ ശിഖിരങ്ങൾ
നാം പിഴുതെറിഞ്ഞ മാമരങ്ങൾകൊക്കെ
സ്മാരകങ്ങൾ പൊന്നണമീമണ്ണിൽ
വെട്ടിവീഴ്ത്തിയ ഒരോരുമവരുടെ ജീവിതം
കൊണ്ട് മാപ്പു പറയണം
ഇന്നു, ഞാൻ നട്ടു വളർത്തുമൊരു ചെടി
നാളെ നാടിന് തണൽ വിരിക്കപ്പെടും
നൂറടിമേലയവ തലപൊന്തുമ്പോൾ
അഭിമാനപൂരിതമാകുന്നു എൻ മനം
ആരൊരാളുടെ മഴുവും ആ മരത്തിന്മേൽ
വീഴുവാൻ അനുവദിക്കില്ല  ഞാൻ
ആ മരത്തിന്മേൽ ഒരുപോറലേറ്റാൽ
വേന്തുരുക്കുന്നു എന്റെ  ഉൾത്താരും
ആമരത്തിന്മേൽ ഒരു മഴു വീണാൽ
ഉള്ളിൽ പൊന്തുന്നു പ്രതികാരബോധവും
അരിഞ്ഞെറിയും ഞാൻ നിന്റെയീ കൈകളും
എൻ മരത്തിന്മേൽ നീ മഴു വീശിയാൽ
പിഴുത്തെറിയും ഞാൻ നിന്റെയീ കൺകളും
എൻ മരത്തിൻമേൽ നിന്റെ ദുഷ്ടദൃഷ്ടി പതിയും നാൾ
</poem> </center>
{{BoxBottom1
| പേര്= ശ്രീരാഗ് സജീവ്
| ക്ലാസ്സ്= 9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=46062
| ഉപജില്ല= തലവടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sachingnair | തരം= കവിത }}

17:05, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്മാരകങ്ങൾ ഉയരട്ടെ



ഒരു,മാമരംവെട്ടിവീഴത്തെഴുതീനീ
വരും തലമുറവാഴണമീഭൂമിയിൽ
വാടകയ്ക്ക് വാഴുന്നനമ്മളീ
പാരിനെ കളങ്കപ്പെടുത്താതെ മറയണം

വെട്ടിവീഴ്ത്തേണ്ടതീ വൃഷങ്ങളല്ലാ
ഇനിയും മരിക്കാത്ത നമ്മൾതൻ ചിന്തകളല്ലേ
ചിതലരിക്കേണ്ട ഭ്രാന്തുകളല്ലേ
പടിയിറക്കേണ്ട പാഴ്ബോധങ്ങളല്ലേ

വേരുറയ്ക്കട്ടെ,നാം നടും മാമരം
വീണ്ണുതുളയ്ക്കട്ടെ, അവയുടെ ശിഖിരങ്ങൾ
നാം പിഴുതെറിഞ്ഞ മാമരങ്ങൾകൊക്കെ
സ്മാരകങ്ങൾ പൊന്നണമീമണ്ണിൽ

വെട്ടിവീഴ്ത്തിയ ഒരോരുമവരുടെ ജീവിതം
കൊണ്ട് മാപ്പു പറയണം
ഇന്നു, ഞാൻ നട്ടു വളർത്തുമൊരു ചെടി
നാളെ നാടിന് തണൽ വിരിക്കപ്പെടും

നൂറടിമേലയവ തലപൊന്തുമ്പോൾ
അഭിമാനപൂരിതമാകുന്നു എൻ മനം
ആരൊരാളുടെ മഴുവും ആ മരത്തിന്മേൽ
വീഴുവാൻ അനുവദിക്കില്ല ഞാൻ

ആ മരത്തിന്മേൽ ഒരുപോറലേറ്റാൽ
വേന്തുരുക്കുന്നു എന്റെ ഉൾത്താരും
ആമരത്തിന്മേൽ ഒരു മഴു വീണാൽ
ഉള്ളിൽ പൊന്തുന്നു പ്രതികാരബോധവും

അരിഞ്ഞെറിയും ഞാൻ നിന്റെയീ കൈകളും
എൻ മരത്തിന്മേൽ നീ മഴു വീശിയാൽ
പിഴുത്തെറിയും ഞാൻ നിന്റെയീ കൺകളും
എൻ മരത്തിൻമേൽ നിന്റെ ദുഷ്ടദൃഷ്ടി പതിയും നാൾ

 

ശ്രീരാഗ് സജീവ്
9A സെന്റ് അലോഷ്യസ് ബി എച്ച് എസ് ഇടത്വ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത