"എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/ലോക് ഡൗണിലെ പെസഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോക് ഡൗണിലെ പെസഹ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<p>  
<p>  
ഇന്ന് ഏപ്രിൽ 9 . വ്യാഴാഴ്ച .  കൊറോണ എന്ന മഹാമാരിയുടെ വിഷാദത്തിലും ഒരു പുതുപുലരി എനിക്കായി പിറന്നു. ഇന്ന് പെസഹാ ദിനം .യേശുക്രിസ്തു ശിഷ്യന്മാരോട് ഒന്നിച്ച് തിരുവത്താഴം കഴിച്ച ദിനം. എന്നത്തേയും പോലെ ഇന്ന് പള്ളിയിൽ പോകാൻ പറ്റില്ല എന്ന് എനിക്കറിയാം.നൂതന സാമഗ്രികൾ വികസിക്കുന്ന ഇന്നത്തെ കാലത്ത് പെസഹാ ദിന ശുശ്രൂഷകൾ ടിവി വഴി ലഭ്യമാക്കിയിരിക്കുന്നു.പുലർച്ചെ നാല് മണിക്കായിരുന്നു സംപ്രേക്ഷണം .എന്നാൽ എഴുന്നേൽക്കാൻ നേരം വൈകിയതിനാൽ കാണാനായില്ല. അതുകൊണ്ടുതന്നെ ഇന്നേ ദിവസം ഒരു നല്ല ദിവസം ആയി എനിക്ക് തോന്നിയില്ല. അത് സത്യമായിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു ചെറിയ റോസാചെടി മൊട്ടിട്ടിരുന്നു. കൂടുതൽ ആഹ്ലാദിച്ചത് കൊണ്ടാവാം ഇന്ന് നോക്കുമ്പോൾ മൊട്ടുള്ള ഭാഗം മാത്രം ഒടിഞ്ഞിരിക്കുന്നു. അത് താഴെ വീണു കിടക്കുന്നത് കണ്ടു. എനിക്ക് വല്ലാത്ത വിഷമം തോന്നി . പൊട്ടത്തരം ആണെങ്കിലും വിടരും എന്ന വിശ്വാസത്തോടുകൂടി ,  ഇലയോടു കൂടിയ, മൊട്ടുള്ള ആ തണ്ട് ഞാൻ വീണ്ടും കുഴിച്ചിട്ടു .പിന്നീട് മറ്റൊരു റോസാചെടിയുടെ അടുത്തെത്തി.... ഉപദേശങ്ങൾ തുടങ്ങി. വീടിനു പുറത്തുള്ള പരിപാടികൾക്ക് ശേഷം വീടിനകത്ത് കയറി ഒന്നു കുളിച്ചു.ഉച്ച ഭക്ഷണം കഴിച്ചു , ലുഡോ ഗെയിം കളിച്ചു ,ടിവി കണ്ടു. ശേഷം ഏകദേശം ചായ കുടിക്കാൻ നേരമായപ്പോൾ മമ്മി പെസഹാ ദിനത്തെ ഓർമിപ്പിച്ചുകൊണ്ട് പാൽ കുറുക്കി തന്നു . ഏട്ടൻ ഇന്നും കളിക്കാൻ പോയി. ഞാൻ  പോയില്ല. ടിവിയിൽ നാളെ എപ്പോഴാണ് ദുഃഖവെള്ളി ശുശ്രൂഷകൾ എന്ന് മനസ്സിലാക്കി .നാളെ  എന്തായാലും അത് കാണണം എന്ന്  നിശ്ചയിച്ചു .ഭക്ഷണം കഴിച്ചു. ഉറക്കം എന്നെ മെല്ലെ മാടി വിളിക്കുന്നുണ്ട്. ഒരു പുതിയ റോസാപുഷ്പം കൺ മിഴിക്കന്നത് സ്വപ്നം കണ്ടു കൊണ്ട് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഇന്ന് ഏപ്രിൽ 9, വ്യാഴാഴ്ച.  കൊറോണ എന്ന മഹാമാരിയുടെ വിഷാദത്തിലും ഒരു പുതുപുലരി എനിക്കായി പിറന്നു. ഇന്ന് പെസഹാ ദിനം. യേശുക്രിസ്തു ശിഷ്യന്മാരോട് ഒന്നിച്ച് തിരുവത്താഴം കഴിച്ച ദിനം. എന്നത്തേയും പോലെ ഇന്ന് പള്ളിയിൽ പോകാൻ പറ്റില്ല എന്ന് എനിക്കറിയാം. നൂതന സാമഗ്രികൾ വികസിക്കുന്ന ഇന്നത്തെ കാലത്ത് പെസഹാ ദിന ശുശ്രൂഷകൾ ടിവി വഴി ലഭ്യമാക്കിയിരിക്കുന്നു. പുലർച്ചെ നാല് മണിക്കായിരുന്നു സംപ്രേക്ഷണം. എന്നാൽ എഴുന്നേൽക്കാൻ നേരം വൈകിയതിനാൽ കാണാനായില്ല. അതുകൊണ്ടുതന്നെ ഇന്നേ ദിവസം ഒരു നല്ല ദിവസം ആയി എനിക്ക് തോന്നിയില്ല. അത് സത്യമായിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു ചെറിയ റോസാച്ചെടി മൊട്ടിട്ടിരുന്നു. കൂടുതൽ ആഹ്ലാദിച്ചത് കൊണ്ടാവാം ഇന്ന് നോക്കുമ്പോൾ മൊട്ടുള്ള ഭാഗം മാത്രം ഒടിഞ്ഞിരിക്കുന്നു. അത് താഴെ വീണു കിടക്കുന്നത് കണ്ടു. എനിക്ക് വല്ലാത്ത വിഷമം തോന്നി. പൊട്ടത്തരം ആണെങ്കിലും വിടരും എന്ന വിശ്വാസത്തോടുകൂടി,  ഇലയോടു കൂടിയ, മൊട്ടുള്ള ആ തണ്ട് ഞാൻ വീണ്ടും കുഴിച്ചിട്ടു. പിന്നീട് മറ്റൊരു റോസാചെടിയുടെ അടുത്തെത്തി.... ഉപദേശങ്ങൾ തുടങ്ങി. വീടിനു പുറത്തുള്ള പരിപാടികൾക്ക് ശേഷം വീടിനകത്ത് കയറി ഒന്നു കുളിച്ചു. ഉച്ച ഭക്ഷണം കഴിച്ചു, ലൂഡോ ഗെയിം കളിച്ചു, ടിവി കണ്ടു. ശേഷം ഏകദേശം ചായ കുടിക്കാൻ നേരമായപ്പോൾ മമ്മി പെസഹാ ദിനത്തെ ഓർമിപ്പിച്ചുകൊണ്ട് പാൽ കുറുക്കി തന്നു. ഏട്ടൻ ഇന്നും കളിക്കാൻ പോയി. ഞാൻ  പോയില്ല. ടിവിയിൽ നാളെ എപ്പോഴാണ് ദുഃഖവെള്ളി ശുശ്രൂഷകൾ എന്ന് മനസ്സിലാക്കി. നാളെ  എന്തായാലും അത് കാണണം എന്ന്  നിശ്ചയിച്ചു. ഭക്ഷണം കഴിച്ചു. ഉറക്കം എന്നെ മെല്ലെ മാടി വിളിക്കുന്നുണ്ട്. ഒരു പുതിയ റോസാപുഷ്പം കൺ മിഴിക്കന്നത് സ്വപ്നം കണ്ടു കൊണ്ട് ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
</p>
</p>
{{BoxBottom1
{{BoxBottom1
വരി 15: വരി 15:
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുന്നംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  അനുഭവക്കുറിപ്പ്     <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/746271" എന്ന താളിൽനിന്ന് ശേഖരിച്ചത്