"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - കൊറോണ --> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - കൊറോണ -->
| തലക്കെട്ട്= കൊറോണ      <!-- തലക്കെട്ട് - കൊറോണ -->
| color=          <!-- color - 3 -->
| color=          <!-- color - 3 -->
}}
}}
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ കൊല്ലം പുനലൂർ-->
| സ്കൂൾ=   എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ      <!-- എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ കൊല്ലം പുനലൂർ-->
| സ്കൂൾ കോഡ്= 40034
| സ്കൂൾ കോഡ്= 40034
| ഉപജില്ല=       <!-- ചടയമംഗലം. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   ചടയമംഗലം    <!-- ചടയമംഗലം. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം  
| തരം=     <!-- കവിത /  -->   
| തരം= കവിത    <!-- കവിത /  -->   
| color=      <!-- color - 2 -->
| color= 2     <!-- color - 2 -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

പെട്ടെന്നൊരുന്നാൾ വന്നവൻഭൂമിയിൽ
എലാറ്റിനെയും കീഴടക്കാൻ.............

പിറവിയെന്തന്നറിയാത്ത
പിശാചിനെ ലോകം വിളിച്ചു
'കൊറോണ'

ആദ്യമായി കൊണ്ടുപോയി ഒരുവനെ 'വന്നവൻ'
പിന്നെയും വന്നവൻ കൊണ്ടു പോയി പലരെയും...

ലോകത്തെ കീഴടക്കി... ഒടുവിലായി..
 ....വന്നവൻ

ഭൂമിയിൽ പിന്നങ്ങു നിലയുറച്ചു......

ഇന്നിതാ ലോകമൊരു സ്‍മശാനഭൂമിയായ്
ഇനിയുണ്ടാകുമോ വല്ലതും ബാക്കിയായ്....

ഇനിയാരുണ്ട് രക്ഷിക്കാൻ ഈരേഴുലകത്തെ
അന്ധനായിരിക്കുന്ന ഈശരനോ.....?
 

അശ്വതി ആ‍ർ
എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത