"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പുനർജനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
പുത്തനനുഭവം നൽകിയ പാഠം..
പുത്തനനുഭവം നൽകിയ പാഠം..
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ദേവാംഗന ജഗദീഷ്
| ക്ലാസ്സ്= VI A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മുണ്ടേരി സെൻട്രൽ യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13373
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Nalinakshan| തരം=  കവിത}}

17:28, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുനർജനി

ദുരന്തമല്ലിതൊരു പാഠമാകാം
ജീവിതം നൽകിയ പാഠം
സൂര്യന് മുന്നേ ഉണർന്നെഴുന്നേറ്റവന്
നൂലിന്മേലിന്ന് തൂങ്ങുന്നു ജീവൻ
ജനിച്ച നാടിനേം സ്നേഹിച്ച പ്രിയരെയും
അകറ്റിനിർത്തി ഏകാന്തതയിലേക്ക്
ഭയപ്പെടാതിന്നും നാം പൊരുതി
നേടീടും പുനർജനി വൈകീടാതെ
ആത്മധൈര്യം കരുത്താക്കി മുന്നേറാം
പ്രതിരോധ സ്വർഗം നമുക്കിവിടെ തീർക്കാം
ദുരന്തമല്ലിതൊരു പാഠമാകാം
പുത്തനനുഭവം നൽകിയ പാഠം..
 

ദേവാംഗന ജഗദീഷ്
VI A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത