"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ഇന്നലകളിലേയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഇന്നലകളിലേയ്ക്ക് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, കരിമണ്ണൂർ
| സ്കൂൾ= സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ  
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29005
| സ്കൂൾ കോഡ്= 29005
വരി 44: വരി 44:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=abhaykallar|തരം=കവിത}}

20:07, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇന്നലകളിലേയ്ക്ക്

നയനാന്ധകാരമണഞ്ഞു...
മെയ്കളിൽ മരവിപ്പുണർന്നു...
ഇന്നലകളിലുണർന്ന ഞാനി-
ന്നണഞ്ഞു അന്ധകാരത്തിലേക്ക്...
എൻ മനമെവിടെ...
ഞാനെന്ന ഞാനെവിടെ...

അന്ധകാരത്തിൻ ശൂന്യതയിൽ
ഞാൻ അണഞ്ഞു ഇന്നലെകളിലേക്ക്...
പ്രായഭേദമന്യേ ഞാൻ
ചെയ്ത ക്രൂരതകളെൻ മുമ്പിലേക്ക്...
ഇനിയൊരു ജന്മമില്ലെനിക്കീ
പാപങ്ങളെ തിരുത്താൻ...

എന്നുള്ളറകൾ മന്ദഹസിക്കുന്നു
പൊട്ടിക്കരയുന്നു... ജീവൻ നിലച്ചു...
പ്രാണനകന്നു...
അറിഞ്ഞു ഞാനെന്തെന്ന് ജീവിതം,
ചെയ്ത ക്രൂരതകൾക്കെല്ലാ-
മിനിയൊരു ക്ഷമാർപ്പണം
സാധ്യമല്ലെന്നെനിക്കറിയാമെങ്കിലും
സർവ്വചരാചരങ്ങളോടും...
മാപ്പ്... മാപ്പ്... മാപ്പ്...

ഹന്ന കെ. സക്കീർ
9 E, സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത