"ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/മഹാരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=മഹാരോഗം | color=4 }} <p> പതിവുപോലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ. എൽ. പി. എസ്സ്.പറക്കുളം,തിരുവനന്തപുരം,കിളിമാനൂർ       
| സ്കൂൾ=ഗവ. എൽ. പി. എസ്സ്.പറക്കുളം
| സ്കൂൾ കോഡ്=42438  
| സ്കൂൾ കോഡ്=42438  
| ഉപജില്ല= കിളിമാനൂർ       
| ഉപജില്ല= കിളിമാനൂർ       
വരി 18: വരി 18:
| color=3
| color=3
}}
}}
{{Verified1|name=Sathish.ss|തരം=കഥ}}

20:49, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാരോഗം

പതിവുപോലെ അന്നും ആ മുത്തശ്ശി കഥ പറയാൻ തുടങ്ങി. കുട്ടികളെ.. ഇന്ന് ഞാൻ നിങ്ങൾക്ക് ഒരു മഹാ രോഗത്തിന്റെ കഥ പറഞ്ഞുതരാം. ലോകം മുഴുവനും ആ രോഗം പടർന്നു പിടിച്ചു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ആ രോഗം അതിവേഗം പടർന്നു കൊണ്ടിരുന്നു. അപ്പോൾ നമ്മൾ മനുഷ്യർ ആ രോഗത്തെ ചെറുത്ത് തോല്പിക്കാൻ ഒറ്റക്കെട്ടായി നിന്നു. ആളുകൾ വീടിന് പുറത്തിറങ്ങിയില്ല. സ്കൂളുകളും കോളേജുകളും കടകളും മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചിട്ടു. വാഹനങ്ങൾ ഓടാതെയായി. ഏറെ ദിവസത്തെ പ്രാർത്ഥനകൾക്കും പ്രയത്നത്തിനും ഒടുവിൽ ഞങ്ങൾ ആ രോഗത്തെ ചെറുത്ത് തോൽപ്പിച്ചു. കുട്ടികളെ ഇനി നിങ്ങളുടെ കാലത്തെങ്കിലും ഇതുപോലെ ഒരു രോഗം വരാതിരിക്കട്ടെ. അതിനായി നിങ്ങൾ ശ്രദ്ധിക്കുകയും പ്രാർത്ഥിക്കുകയും വേണം. ഇതിൽ നിന്ന് നമുക്ക് എന്ത് മനസിലാക്കാം. വീടും പരിസരവും വൃത്തിയാക്കി വയ്ക്കുന്നതോടൊപ്പം നമുക്കും ശുചിത്വം ശീലമാക്കാം. എന്ത് വന്നാലും നാം ഒറ്റക്കെട്ടായി നിൽക്കുക.

കൃഷ്ണപ്രിയ. എ. എസ്
3 എ ഗവ. എൽ. പി. എസ്സ്.പറക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ