"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പരസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ       
| സ്കൂൾ= ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ       
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല=  കിളിമാനൂർ           
| ഉപജില്ല=  കിളിമാനൂർ           
വരി 17: വരി 17:
| color=  5
| color=  5
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

16:25, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

നമ്മുടെ ഭൂമിയെ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ജൂൺ-5 ലോകപരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കല്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. ഭൂമിയെ സുക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തേണ്ടത് നമ്മുടെ ആവശ്യമായി കരുതുക. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന കാരണം. പേമാരി മൂലമുണ്ടാകുന്ന ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഭൂമിയുടെ ഫലപുഷ്ടിയെ ബാധിക്കുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ നമ്മളും ബാധ്യസ്ഥരാണ്. ഇതും പരിസ്ഥിതി സംരക്ഷണത്തിനു നമ്മെ സഹായിക്കുന്നു.

അനീന എസ്
2 C ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം