"ജി. എൽ. പി. എസ്. തേവന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്റെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(ചെ.) ("ജി. എൽ. പി. എസ്. തേവന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്റെ കടമ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4
| color=  4
}}
}}
<center> <poem>
പരിസരമൊക്കെയും ശുചിയാക്കീടാം
ശുചിയാക്കാം ഈ നമ്മെതന്നെയും
അകറ്റി നിർത്താം രോഗത്തെ
പടുത്തുയർത്താം നവലോകത്തെ.
കൊതുകും ഈച്ചയും വന്നെന്നാകിൽ
രോഗം വരിയായ് വന്നീടും.
പലവിധ പനിയും ചിക്കുൻഗുനിയയും
ഛർദ്ദിയും വയറ്റിൽ വേദനയും
അടച്ചുവയ്കാം ആഹാരം
കുടിച്ചിടേണം ശുദ്ധജലം
കൊതുകിവൻകേമനെ അകറ്റി നിർത്താൻ
Dryday എന്നത് തുടരേണം
ആരോഗ്യം ഒരു സ്വത്താണേ
അതുനേടാൻ വഴിപലതാണേ
നമുക്കുതുടരാം ശുചിത്വശീലം
അകറ്റി നിർത്താം രോഗത്തെ
</poem> </center>
{{BoxBottom1
| പേര്= കൃപ ശങ്കർ
| ക്ലാസ്സ്=  4 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി. എൽ. പി. എസ്. തേവന്നൂർ
| സ്കൂൾ കോഡ്= 39312
| ഉപജില്ല= വെളിയം
| ജില്ല= കൊല്ലം
| തരം=  കവിത
| color= 4
}}
{{verified|name=Shefeek100|തരം=കവിത}}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം എന്റെ കടമ


പരിസരമൊക്കെയും ശുചിയാക്കീടാം
ശുചിയാക്കാം ഈ നമ്മെതന്നെയും
അകറ്റി നിർത്താം രോഗത്തെ
പടുത്തുയർത്താം നവലോകത്തെ.
കൊതുകും ഈച്ചയും വന്നെന്നാകിൽ
രോഗം വരിയായ് വന്നീടും.
പലവിധ പനിയും ചിക്കുൻഗുനിയയും
ഛർദ്ദിയും വയറ്റിൽ വേദനയും
അടച്ചുവയ്കാം ആഹാരം
കുടിച്ചിടേണം ശുദ്ധജലം
കൊതുകിവൻകേമനെ അകറ്റി നിർത്താൻ
Dryday എന്നത് തുടരേണം
ആരോഗ്യം ഒരു സ്വത്താണേ
അതുനേടാൻ വഴിപലതാണേ
നമുക്കുതുടരാം ശുചിത്വശീലം
അകറ്റി നിർത്താം രോഗത്തെ

 

കൃപ ശങ്കർ
4 A ജി. എൽ. പി. എസ്. തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത