"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/കളർഫ‍ുൾ ഹൽവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി എൽ പി സ്ക‍ൂൾ വട്ടേനാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ്.വട്ടേനാട്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20519
| സ്കൂൾ കോഡ്= 20519
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 41: വരി 41:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Latheefkp}}
{{Verified|name=Latheefkp | തരം= കഥ  }}

07:01, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കളർഫ‍ുൾ ഹൽവ      

മഹാവികൃതിയാണ് ബൊമ്മു എന്ന കരടിക്കുട്ടൻ. എന്നാലും കാട്ടിലെ എല്ലാ മൃ ഗങ്ങൾക്കും അവനെ നല്ല ഇഷ്ടമാണ്. അവന്അമ്മ ഉണ്ടാക്കിക്കാടുക്കുന്ന ഭക്ഷണമാന്ന‍ും ഇഷ്ടല്ല. കടയിൽനിന്ന് വാങ്ങുന്നതാണ് അവനിഷ്ടം.കാട്ടിലെ ഉത്സവമായി. ബൊമ്മു അച്ഛൻൻെറ കൂടെ ഉത്സവത്തിന് പോയി. അവിടെ നിന്ന്വന്നപ്പോൾ മുതൽ അവൻൻെറ നോട്ടം ഹൽവയിലേക്കായി. കളർഫുൾ ഹൽവ! 'അച്ഛാ , എനിക്കാച‍ുവന്ന ഹൽവ വേണം’.ബൊമ്മ‍ു കിണ‍ുങ്ങി. 'മോനേ, ത‍ുറന്ന‍ുവച്ചിരിക്ക‍ുന്നതൊന്ന‍ും വാങ്ങര‍ുത്.അത് നന്നല്ല. കൂടാതെ അതിൽ കളറ‍ും ചേർത്തിട്ടുണ്ട്. നമ്മുടെ ശരീരത്തിന് അത് നല്ലതല്ല’.അച്ഛൻ ഉപദേശിച്ച‍ു. ബൊമ്മ‍ുവിൻെറ കരച്ചിൽ കൂടിക്കൂടി വന്ന‍ു. നാണക്കേട് തോന്നിയ അച്ഛൻ ഹൽവ വാങ്ങിക്കൊട‍ുത്ത‍ു.അവന് സന്താഷമായി.വീട്ടിലെത്തിയ ഉടൻ അമ്മ ഹൽവ വാങ്ങി. ഒരു ചെറിയ കഷ്ണം അവന‍ു കൊടുത്തു.ബാക്കി എടുത്തുവച്ചു.ബൊമ്മുവിന് കൊതി തീർന്നില്ല. എല്ലാവരും ഉറങ്ങിയപ്പാൾ അവൻ മെല്ലെ വന്ന് ആ ഹൽവ മുഴുവൻ തിന്നു.വേഗം പായി കിടന്നു.കുറച്ചുകഴിഞ്ഞ പ്പാൾ അവന് വയറ‍ുവേദന .കൂടെ ഛർദ്ദിയും.വേഗം ഡോക്ടറെ കാണിച്ചു.ഒരു ഇഞ്ചക്ഷൻ കാടുത്തു.ഒരാഴ്ച കഞ്ഞിയല്ലാതെ മറ്റൊന്നും കൊടുക്കരുത് എന്നും ഡോക്ടർ പറഞ്ഞു.കഞ്ഞി അവ ന് തീരെ ഇഷ്ടമല്ല. ബൊമ്മുവിന് തെറ്റ് മനസ്സിലായി.പിന്നീടവൻ അമ്മയുണ്ടാക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാറ‍ുള്ളൂ.


അഭിനവ് കൃഷ്ണ .എം .പി
3 B ജി.എൽ.പി.എസ്.വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ