"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/കാലത്തിന്റെ പ്രതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' {{BoxTop1 | തലക്കെട്ട്= കാലത്തിന്റെ പ്രതികാരം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color= 5
| color= 5
}}
}}
  <poem>
  <center> <poem>
കാലമേ നിന്റെ പ്രതികാരം ഇതെത്ര സുന്ദരം ....  
കാലമേ നിന്റെ പ്രതികാരം ഇതെത്ര സുന്ദരം ....  
വിശപ്പവനു ദാഹജലം തീണ്ടാതെ
വിശപ്പവനു ദാഹജലം തീണ്ടാതെ
വരി 60: വരി 60:
ഒറ്റക്കൊറ്റയ്ക്ക് ഒറ്റക്കെട്ടായിത്തന്നെ നേരിടും
ഒറ്റക്കൊറ്റയ്ക്ക് ഒറ്റക്കെട്ടായിത്തന്നെ നേരിടും
കാലമേ ..... നിന്റെ പ്രതികാരം ഇതെത്ര സുന്ദരം !!!! ....
കാലമേ ..... നിന്റെ പ്രതികാരം ഇതെത്ര സുന്ദരം !!!! ....
  </poem>
  </poem></center>  
{{BoxBottom1
{{BoxBottom1
| പേര്=ബെനറ്റ് മത്തായി
| പേര്=ബെനറ്റ് മത്തായി
വരി 66: വരി 66:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
| സ്കൂൾ=സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം.
| സ്കൂൾ കോഡ്= 25094
| സ്കൂൾ കോഡ്= 25094
| ഉപജില്ല= അങ്കമാലി
| ഉപജില്ല= അങ്കമാലി
വരി 73: വരി 73:
| color= 2
| color= 2
}}
}}
{{Verified|name= Anilkb|തരം=കവിത}}

22:37, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലത്തിന്റെ പ്രതികാരം

കാലമേ നിന്റെ പ്രതികാരം ഇതെത്ര സുന്ദരം ....
വിശപ്പവനു ദാഹജലം തീണ്ടാതെ
നീക്കിവച്ച കാലമേ നിന്റെ പ്രതികാരം
ഇതെത്ര സുന്ദരം .......... ഇപ്പോഴാകട്ടെ
വിശപ്പവനെ തേടിയലയുകയാണ് സർക്കാർ
കാലമേ നിന്റെ പ്രതികാരം ഇതെത്ര സുന്ദരം!
                    
കാലത്തിന്റെ കളികൾ
കേവലം ഒരു ചെറുകീടാണുവിനെ
പേടിച്ചു വിറപൂണ്ടൂ വിശ്വം!!
കോവിഡ് എന്ന് വിളിച്ചൊരാ ഓമനപ്പേരും...
ഇനി നാം കാണേണ്ടത് അതിജീവനത്തിൻ മുഖങ്ങൾ...
മേനികൾ തമ്മിൽ അകലെയാണെങ്കിലും

ചിത്തം അടുപ്പിച്ചടുപ്പിച്ചു
മുന്നേറുന്ന നാമാണ് കേരളജനത !
ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒറ്റക്കെട്ടായി നേരിടും നാം...
തൂവാലകൊണ്ട് തൂത്തിടാം...
കൈകഴുകി അണുവിനെ കൈയൊഴിഞ്ഞിടാം...
ദൂരെനിന്ന് വരുന്നവരോട് ദൂരംപാലിച്ചിടാം...
വീടിനുള്ളിൽ കഴിഞ്ഞ് വിട പറഞ്ഞിടാം...
ലക്ഷണം കണ്ടാൽ തൽക്ഷണം ചികിത്സിച്ചിടാം...

ജീവിതത്തിൽ യഥാർത്ഥപാഠങ്ങൾ പഠിപ്പിച്ച
കോവിഡേ...നിനക്ക് നമോവാകം!!
ഇന്ന് നന്മതൻ തീനാളങ്ങൾ കാണാമെവിടെയും !
തൊണ്ണൂറിന്റെ തഴമ്പിനോടുപോലും
തോറ്റകോവിഡേ നിനക്ക് വിട......
അതിജീവിക്കും ഞങ്ങൾ പ്രതിരോധിക്കും

സ്വയം മറന്ന് മറ്റുള്ളവരെ സ്വാന്ത്വനിപ്പിക്കുന്ന
ദൈവത്തിന്റെ മാലാഖമാർക്ക്
കൊടുക്കാം നന്ദിയുടെ ഒരു കൈയടി...
കത്തിച്ചിടാം പ്രത്യാശയുടെ ഒരു തീനാളം...
ചരിത്രത്തിൻ താളുകൾ മറച്ചിടുമ്പോൾ
കാണാം അവർതൻ അമ്മവാത്സല്യം...

 
നേരയല്ലാതെ കണ്ടും നേരയല്ലാതെ കേട്ടും
നേരിട്ട് പ്രതിരോധിച്ച ജനതയാണ് നാം!
ഇനിയും പ്രതിരോധിക്കും നമ്മൾ അതിജീവിക്കും
നിപ്പ വന്നു പ്രളയം വന്നു വിറക്കാതെ നേരിട്ടു നാം...
അടിപതറാതെ അവയെ പതറിച്ചു!

മനുഷ്യന്റെ അഹങ്കാരത്തിൻ മുനകളൊടിക്കുവാൻ
ഒരു ചെറുകീടാണു മതിയെന്ന് പഠിപ്പിച്ച
കൊറോണേ നിന്റെ അർദ്ധഗംഗ തിലകത്തിൽ
ഒരു കുറി ചാർത്തീടുന്നു ഞാൻ

എൻ ബന്ധുമിത്രാദികളെ കാണിക്കാതെ
എൻ പതിവുസ്ഥലങ്ങൾ എന്നിൽ നിന്നു മൂടിവച്ച
കൊറോണേ ..നിന്റെ സമയമാകുന്നു വിടവാങ്ങുവാൻ..
അതിജീവിക്കും പ്രതിരോധിക്കും നമ്മൾ
ഒറ്റക്കൊറ്റയ്ക്ക് ഒറ്റക്കെട്ടായിത്തന്നെ നേരിടും
കാലമേ ..... നിന്റെ പ്രതികാരം ഇതെത്ര സുന്ദരം !!!! ....
 

ബെനറ്റ് മത്തായി
9 B സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം.
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത