"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പോരാടാം ഒന്നിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' {{BoxTop1 | തലക്കെട്ട്=പോരാടാം ഒന്നിച്ച് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= ലേഖനം}}

13:58, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാടാം ഒന്നിച്ച്


പ്രിയപ്പെട്ട ചങ്ങാതിമാരെ, ലോകം മുഴുവൻ കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരി ക്ക് എതിരെ ഒറ്റക്കെട്ടായി പോരാടുകയാണെന്ന് നമുക്കെല്ലാവർക്കുഉം അറിയാമല്ലോ. ഈ സാഹചര്യത്തിൽ നമ്മളെപ്പോലുള്ള കൊച്ചുകൂട്ടുകാർക്ക് എന്തൊക്ക ചെയ്യാൻ കഴിയുമെന്ന് നോക്കാം. അതിൽ ഏറ്റവും പ്രധാന രോഗ വ്യാപനഉം തടയുന്നതിനായ് വ്യക്തി ശു ചിത്വം പാലിക്കുക എന്നുള്ളതാണ്. ഇടക്ക്ഇടെ സോപ്പ്ഉം വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക. ആഴ്ചയിലെ രിക്കൽ നഖം വെട്ടുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോ ഗിച്ചു മൂക്കും വായും മറയ്ക്കക. ഇത് ലോക്ക്ഡൌൺ കാലമാണല്ലോ. എന്തെങ്കിലും അത്യാവശ്യത്തിനു പുറത്തു പോകേണ്ടി വന്നാൽ മാസ്ക് ധരിക്കുക.കയ്യിൽ സാനിടൈസെർ കരുതുക. വ്യക്തികൾ തമ്മിൽ സാമൂഹ്യ അകലം പാലിക്കുക. ഒരു മീറ്റർ അകലെ നിന്ന് മാത്രം സംസാരിക്കുക. ഇടക്ക് ഇടക്ക് പൊതുസ്ഥലങ്ങളും ആശുപത്രികളും വീടും പരിസരവും ആണുവിമുക്കു താമാക്കുക. രോഗികളും നിരീക്ഷണത്തിൽ ഉള്ളവരും പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും ഗവണ്മെന്റഉം പറയുന്നത് അനുസരിക്കുക. വ്യക്തി ശുചീത്വം പാലിക്കുന്നതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കാനാകും. നമുക്ക് ഒറ്റക്കെട്ടായി ഈ കുഞ്ഞൻ വൈറസ്സിനെതിരെ പോരാടാം. നല്ലൊരു നാളെക്കായി പ്രാർത്ഥിച്ചുകൊള്ളുന്നു.

അഭിരാമി എസ്
3 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം