"ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ/അക്ഷരവൃക്ഷം/ചക്കര മാമ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ചക്കര മാമ്പഴം | color=2 }} <center><poem> ചക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
ചക്കര മാമ്പഴം തന്നാലോ  
ചക്കര മാമ്പഴം തന്നാലോ  
ചക്കര പൂങ്കുല തരാം ഞാൻ  
ചക്കര പൂങ്കുല തരാം ഞാൻ  
</poem></center>  
</poem></center> <br>
{{BoxBottom1
{{BoxBottom1
| പേര്= രജിഷ്‌മ  
| പേര്= രജിഷ്‌മ  
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ജി.എൽ .പി .എസ് അരുവിക്കര പുന്നാവൂർ  
| സ്കൂൾ= ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ
| സ്കൂൾ കോഡ്= 44301
| സ്കൂൾ കോഡ്= 44301
| ഉപജില്ല=      കാട്ടാക്കട  
| ഉപജില്ല=      കാട്ടാക്കട  
വരി 29: വരി 29:
| color=    2
| color=    2
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

08:37, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചക്കര മാമ്പഴം

ചക്കര മാവിൻ കൊമ്പത്തു
ചക്കര മാമ്പഴം ഒന്നുണ്ടേ
ചക്കര മാമ്പഴം കൊത്താനായി
ചക്കി കാക്ക ഇരിപ്പുണ്ടേ
ചക്കി കാക്കേ ചങ്ങാതി
ചക്കര മാമ്പഴം തരുമോ നീ
ചക്കര മാമ്പഴം തന്നാലോ
ചക്കരയുമ്മ താരാമല്ലോ
ചക്കരക്കുട്ടാ അണ്ണാനെ
ചക്കര മാമ്പഴം തരുമോ നീ
ചക്കര മാമ്പഴം തന്നാലോ
ചക്കര പൂങ്കുല തരാം ഞാൻ


രജിഷ്‌മ
2 ഗവ. എൽ. പി. എസ് അരുവിക്കര പുന്നാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത