"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/എന്റെ കിളിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ കിളിക്കുളം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
17:22, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ കിളിക്കുളം
കൊറോണ വ്യാപനം തടയാനായി വാർഷിക പരീക്ഷ പോലുമില്ലാതെ സ്കൂൾ അടച്ചു. ഞാൻ ബാലരമ വായിച്ചും ടി വി യിൽ കാർട്ടൂൺ കണ്ടും പത്രം വായിച്ചും മൊബൈലിൽ ഗെയിം കളിച്ചും സമയം ചിലവഴിച്ചു. വൈകുന്നേരങ്ങളിൽ അപ്പൂപ്പനോടൊപ്പം ഷട്ടിൽ കളിക്കും .ചിലപ്പോൾ അമ്മയും അമ്മൂമ്മയും ഒപ്പം കൂടും.പന്തുകളി ,നടത്ത മത്സരം , സൈക്ലിങ് ,കാരംസ് ഇവയും കളിക്കും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |