"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/മലിനമാകുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= മലിനമാകുന്ന ഭൂമി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

17:11, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മലിനമാകുന്ന ഭൂമി


മലിനമാകുന്നു ഭൂമി ഇന്നു
മലിനമാകുന്നു ഭൂമി
വലിയ ദുരന്തങ്ങൾ ഏറ
 യുണ്ടായിട്ടും
മാറ്റമില്ല മനുഷ്യർക്കിന്നും
മരങ്ങളോ വെട്ടി നശിപ്പിച്ചു
തടാകങ്ങളോ മലിനമാക്കി
ശ്വസിക്കുന്നശുദ്ധവായുവോ
പറയേണ്ട കാര്യമില്ലല്ലോ
എന്തിനു പാപികളേ...
ഇങ്ങനെ ചെയ്യുന്നു
നിങ്ങളുടെയധർമ്മത്തിൻ ഫലം
നിങ്ങൽ മാത്രമോ അനുഭവിക്കുന്നത്
അല്ലല്ല പാപികളെ...
അല്ലല്ല പാപികളെ...
വരും തലമുറകളും
മറ്റുളളവരും കൂടിയീ
പാപത്തിൻ ഫലം
അനുഭവിക്കണമല്ലോ...
എന്തിനിതിനിടയുണ്ടാക്കുന്നു
പാപികളെ നിങ്ങൾ.

 

സൂര്യ എസ്
6 C ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത