"ഗവ.എൽ.പി.എസ്.കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shihabma86 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) Bot Update Map Code! |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{prettyurl|G.L.P.S. KADINAMKULAM}} | {{prettyurl|G.L.P.S. KADINAMKULAM}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 5: | വരി 8: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പുതുക്കുറിച്ചി | |സ്ഥലപ്പേര്=പുതുക്കുറിച്ചി | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 43406 | |സ്കൂൾ കോഡ്=43406 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64036213 | ||
| സ്കൂൾ വിലാസം= ഗവ എൽ പി എസ് കഠിനംകുളം, പുതുക്കുറിച്ചി | |യുഡൈസ് കോഡ്=32140300404 | ||
| പിൻ കോഡ്= 695303 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= lpskadinamkulam@gmail.com | |സ്ഥാപിതവർഷം=1877 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=ഗവ.എൽ.പി.എസ്. കഠിനംകുളം ,പുതുക്കുറിച്ചി | ||
| | |പോസ്റ്റോഫീസ്=പുതുക്കുറിച്ചി | ||
|പിൻ കോഡ്=695303 | |||
|സ്കൂൾ ഫോൺ=9495370210 | |||
|സ്കൂൾ ഇമെയിൽ=lpskadinamkulam@gmail.com | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കണിയാപുരം | |||
| പഠന വിഭാഗങ്ങൾ1= എൽ പി | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കഠിനംകുളം | ||
| പഠന വിഭാഗങ്ങൾ2= | |വാർഡ്=23 | ||
| പഠന വിഭാഗങ്ങൾ3= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| മാദ്ധ്യമം= | |നിയമസഭാമണ്ഡലം=ചിറയിൻകീഴ് | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തിരുവനന്തപുരം | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
| സ്കൂൾ ചിത്രം= 43406.jpg | | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=47 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=63 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജോളി കെ ഇ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ആശാ നേതൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി | |||
|സ്കൂൾ ചിത്രം=43406.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുവനന്തപുരം ജില്ലയിൽ കഠിനംകുളം പഞ്ചായത്തിലെ തീരപ്രദേശമായ പുതുക്കുറുച്ചിയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് സ്കൂളാണ് ഗവ. എൽ പി സ്കൂൾ കഠിനംകുളം. | |||
== '''ചരിത്രം''' == | |||
147 വർഷങ്ങൾക്കു മുമ്പ് ശ്രീമൂലം തിരുനാളിന്റെ കാലത്ത് പള്ളി വക ഒരു ഓലക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും, ആ കെട്ടിടം തീ പിടിച്ചപ്പോഴാണ് ഈ സ്ഥലത്ത് ഇന്നു കാണുുന്ന സകൂൾ സ്ഥാപിതമായതെന്നും പറയപ്പെടുന്നു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ അബ്ദുൾ ഖാദർ ആയിരുന്നു. ഇപ്പോഴത്തെ കെട്ടിടത്തിന് 67 വർഷത്തെ പഴക്കമുണ്ടെന്നും പാർവ്വതീ ഭായ് തമ്പുരാട്ടിയുടെ കാലത്ത് തിരുവനന്തപുരം തീരമേഖലയിലെ ആദ്യത്തെ സ്കൂളായിരുന്നു ഇത് എന്നും പറയുന്നു. | |||
ഇന്ന് കഠിനംകുളം ഗ്രാമപഞ്ചായത്തിൽ കടലോര പ്രദേശമായ പുതുക്കുറുച്ചിയിൽ 60 സെന്റ് പുരയിടത്തിൽ ചുറ്റു മതിലോടു കൂടിയ 120 അടി നീളവും 20 അടി വീതിയുമുള്ള ഒരു ഓടിട്ട കെട്ടിടം, ഐ.ടി ലാബ്, ടെക്നോപാർക്കിലെ ജെമിനി സോഫ്റ്റ്‌വെയർ സൊലൂഷൻസ് സഹായത്താൽ നിർമിതമായ മൾട്ടി പർപ്പസ് ഹാൾ ,സ്കൂൾ കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് ഗവ. എൽ.പി.എസ് കഠിനംകുളം. | |||
എ.ജെ ഗ്രൂപ്പിന്റെ മാനേജരായ ഡോ. അബ്ജുൽ ജബ്ബാർ പൂർവ്വ വിദ്യാർത്ഥിയാണ്. | |||
പ്രഥമാധ്യാപിക ശ്രീമതി. ജോളി കെ ഇ യെ കൂടാതെ 4 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഒന്നു മുതൽ നാല് വരെ ക്ലാസുകളിലായി 110 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഫലവൃക്ഷത്തെെകൾ, ഡിജിറ്റൽ ക്ലാസ്റൂം, മനോഹരമായ പാർക്ക്, മികച്ച ഫർണീച്ചറുകൾ, കളി സ്ഥലം, വിശാലമായ ഡൈനിംഗ് ഹാൾ... | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ക്ലാസ് മാഗസിൻ | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ക്ലാസ് മാഗസിൻ | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
| വരി 58: | വരി 90: | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* | * ഭാഷാ ക്ലബ് | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
കഠിനംകുളം പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ . പി ടി എ, എസ് എം സി, എം പി ടി എ കമ്മിറ്റികളുടെ നിയന്ത്രണത്തിൽ, മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ സുഗമമായി നടക്കുന്നു സ്കൂളിന്റെ പ്രവർത്തനങ്ങൾ. | |||
പ്രധാന അധ്യാപകൻ - ശ്രീമതി. സൗദാബീവി എം | |||
എസ് എം സി ചെയർമാൻ- ആശാ നേതൻ | |||
എം പി ടി എ പ്രസിഡണ്ട് - രഞ്ജിനി | |||
== | == '''മുൻ സാരഥികൾ''' == | ||
{| class=" | {| class="wikitable" | ||
| | |+ | ||
!ക്ര.നം | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|ജോളി കെ ഇ | |||
|2023- | |||
|- | |||
|2 | |||
|വിദ്യ | |||
|2023 | |||
|- | |||
|3 | |||
|സൗദാ ബീവി | |||
|2020-2023 | |||
|- | |||
|4 | |||
|ഉഷാകുമാരി | |||
|2019-2020 | |||
|- | |||
|5 | |||
|ബേബി ഗിരിജ | |||
|2018-2019 | |||
|- | |||
|6 | |||
|ഷീലാകുമാരി | |||
|2016-2018 | |||
|- | |- | ||
| | |7 | ||
|ശോഭനകുമാരി | |||
|2011-2016 | |||
|- | |||
|8 | |||
|ഗ്രേസി | |||
|2010-2011 | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
== '''അംഗീകാരങ്ങൾ''' == | |||
{{ | * ഗണിത മേഖലയിലും കായിക മേഖലയിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് കണിയാപുരം സബ്ജില്ലയുടെ അംഗീകാരങ്ങൾ | ||
* കലോത്സവം, ശാസ്ത്രമേള, സ്കൂൾ കായികമേളകളിൽ എ ഗ്രേഡ് ഉൾപ്പെടെ മികച്ച ഗ്രേഡുകൾ കരസ്തമാക്കി (ദേശഭക്തി ഗാനം രണ്ടാം സ്ഥാനം, 100 മീറ്റർ ഓട്ടം രണ്ടാം സ്ഥാനം) | |||
== '''അധിക വിവരങ്ങൾ''' == | |||
=='''വഴികാട്ടി'''== | |||
കണിയാപുരത്ത് നിന്ന് കെ എസ് ആർ ടി സി യിൽ പുതുക്കുറുച്ചി ഇറങ്ങുക (13 കിലോമീറ്റർ). തിരുവനന്തപുരത്ത് നിന്നും പെരുമാതുറ ബസിൽ കയറി പുതുക്കുറുച്ചി ഇറങ്ങുക (24 കിലോമീറ്റർ). | |||
{{Slippymap|lat= 8.60219|lon=76.81809|zoom=18|width=full|height=400|marker=yes}} | |||
== '''പുറംകണ്ണികൾ''' == | |||
== അവലംബം == | |||