"പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/ഭൂവിനെ സ്നേഹിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  ഭൂവിനെ സ്നേഹിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഭൂവിനെ സ്നേഹിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>ഓർമ്മകൾ വറ്റാത്ത ബാല്യകാലം
}}
<center> <poem>
ഓർമ്മകൾ വറ്റാത്ത ബാല്യകാലം
വയലേലകൾക്കപ്പുറം, കാവുകൾപ്പുറം
വയലേലകൾക്കപ്പുറം, കാവുകൾപ്പുറം
ഓടിത്തിമിർത്ത ബാല്യകാലം
ഓടിത്തിമിർത്ത ബാല്യകാലം
വരി 22: വരി 24:
ഇനി നമുക്കൊന്ന് തിരികെ നടക്കാം
ഇനി നമുക്കൊന്ന് തിരികെ നടക്കാം
ഈ ഭൂവിനെ നമുക്കറിഞ്ഞ് ചുംബിച്ചീടാം
ഈ ഭൂവിനെ നമുക്കറിഞ്ഞ് ചുംബിച്ചീടാം
</poem> </center>


ആസിയ നസ്റിൻ, ക്ലാസ് VII
 
പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി  </poem> </center>
{{BoxBottom1
| പേര്= ആസിയ നസ്രിൻ
| ക്ലാസ്സ്=  VII A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പി.എം.എം.യു.പി.സ്കൂൾ ചെന്ത്രാപ്പിന്നി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24553
| ഉപജില്ല=  വലപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=    കവിത <!-- കവിത / കഥ  / ലേഖനം -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sunirmaes| തരം=  കവിത}}

19:17, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂവിനെ സ്നേഹിക്കാം

ഓർമ്മകൾ വറ്റാത്ത ബാല്യകാലം
വയലേലകൾക്കപ്പുറം, കാവുകൾപ്പുറം
ഓടിത്തിമിർത്ത ബാല്യകാലം
ഈ ഭൂവിനെ സ്നേഹിച്ച ബാല്യകാലം
പൂക്കൾതൻ സൗരഭ്യം നിറയും
ശലഭങ്ങൾതൻ പൂച്ചിറകുകൾ പറക്കും
സ്വാർത്ഥത തൻ മതിലുകൾ തകരും
സ്വച്ഛമാം ശാന്തമാം ജനജീവിതം
എങ്ങനീയാറുകൾ വറ്റിവരണ്ടു
എങ്ങനീതരിശുപാടങ്ങൾ പെരുകി
ഇളംകാറ്റു വീശുവാൻ പ്രകൃതി മറന്നുപോയ്
എന്തിനീ ഭൂമിതൻ മാറുപിളർത്തു
മാമ്പൂ കൊഴിയും കളിമുറ്റമെങ്ങുപോയ്
അണ്ണാൻ ചിലക്കും ചില്ലകൾ എങ്ങുപോയ്
പുള്ളിപ്പശുവിൻ അകിടിൽ നിറയും
പൈമ്പാലിൻ മാധുര്യം എങ്ങുപോയ്
എന്തിനീ മർത്യരാം നാമിതു ചെയ്തു
എന്തിനീ ധാത്രിതൻ രക്തം കുടിച്ചു
ഇനി നമുക്കൊന്ന് തിരികെ നടക്കാം
ഈ ഭൂവിനെ നമുക്കറിഞ്ഞ് ചുംബിച്ചീടാം
 


ആസിയ നസ്രിൻ
VII A പി.എം.എം.യു.പി.സ്കൂൾ ചെന്ത്രാപ്പിന്നി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത