"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
/ | ഭയന്നിടില്ല നാം ചെറുത്തൂ നിന്നിടും | ||
കോറോണ എന്ന ഭീകരന്റെ കഥകഴിച്ചിടും | |||
തക൪ന്നിടില്ല നാം കൈകൾ കോർത്തിടും | |||
നാടിൻ ഭീതി അകന്നിടും വരെ | |||
രോഗലക്ഷണം കാണുകിൽ ദിശയിൽവിളിക്കണം | |||
ചികിത്സവേണ്ട സ്വന്തമായ് ഭയപ്പെടേണ്ട ഒന്നുമേ | |||
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയ് | |||
ധീരരായ് കരുത്തരായ് നാം ചെറുത്തതോ൪ക്കണം | |||
ചരിത്രപുസ്തക താളിൽ നാം രചിച്ചിടും കൊറോണയെ | |||
തുരത്തി വിട്ട് നാട് കാത്തമ൪ത്ത്യ൪തൻ ചരിത്രവും</poem> </center> | |||
{{BoxBottom1 | |||
| പേര്= ആ൪ച്ച യു എസ്സ് | |||
| ക്ലാസ്സ്=6 A <!-- ആറ്-എ --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.യുപിഎസ് വെങ്ങാനൂ൪ ഭഗവതിനട <!--, തിരുവനന്തപുരം, ബാലരാമപുരം--> | |||
| സ്കൂൾ കോഡ്= 44246 | |||
| ഉപജില്ല= ബാലരാമപുരം <!-- --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- --> | |||
| color= 1 <!-- color - 1 --> | |||
}} | |||
{{Verified|name=Sheelukumards| തരം= കവിത }} |
00:25, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
ഭയന്നിടില്ല നാം ചെറുത്തൂ നിന്നിടും
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |