"പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' '''ഭയപ്പെടില്ല നമ്മൾ കോവിഡിനെ''' ഭയപ്പെടില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഭയപ്പെടില്ല നമ്മൾ കോവിഡിനെ'''
*[[{{PAGENAME}}/ഭയപ്പെടേണ്ട നമ്മൾ കോവിഡിനെ | ഭയപ്പെടേണ്ട നമ്മൾ കോവിഡിനെ]]
 
*[[{{PAGENAME}}/ഭൂവിനെ സ്നേഹിക്കാം| ഭൂവിനെ സ്നേഹിക്കാം]]
 
*[[{{PAGENAME}}/കൊറോണ എന്ന ഭീകരൻ | കൊറോണ എന്ന ഭീകരൻ]]
 
*[[{{PAGENAME}}/അറിവിന്റെ മുത്ത്| അറിവിന്റെ മുത്ത്]]
ഭയപ്പെടില്ല നാം ഭയപ്പെടില്ല
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
 
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
കോവിഡിനെ നാം ഭയപ്പെടില്ല
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
 
നമുക്കൊന്നിച്ചു പോരാടാം
 
മനസ്സലൊരുമിച്ചു പോരാടാം
 
 
കൈകൾ രണ്ടും കഴുകീടാം 
 
ഹാൻഡ് വാഷിനാൽ കഴുകീടാം
പരിസ്ഥിതി ശുചിത്വം പാലിക്കാം
 
മാസ്കുകൾ ഗ്ലൗസുകൾ ധരിച്ചീടാം
 
 
ഭയപ്പെടല്ലേ കൂട്ടരേ
 
കേരള പോലീസ് ഒപ്പമുണ്ട്
 
ഷൈലജ ടീച്ചർ ഒപ്പമുണ്ട്‌
 
പിന്നെന്തിനു നാം ഭയപ്പെടണം
 
പിന്നെന്തിനു നാം ദുഖിക്കണം
 
 
വേണ്ടതു ഭയമില്ല ദുഃഖമല്ല
 
വേണ്ടത് ജാഗ്രത പോരാട്ടവും
 
പോരാടാം നമുക്ക് പോരാടാം
 
നമുക്കുവേണ്ടി നാടിനുവേണ്ടി
 
 
ഫാദിയ നാസർ
 
ക്ലാസ്സ് 3
 
അക്ഷരവൃക്ഷം
 
2020
 
പി. എം. എം. യു. പി. എസ്. ചെന്ത്രാപ്പിന്നി
 
സ്കൂൾ കോഡ്: 24553
 
വലപ്പാട് ഉപജില്ല
തൃശൂർ ജില്ല

17:57, 14 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം