"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/നന്മയുടെ പാതയിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നന്മയുടെ പാതയിലേക്ക്.... <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 26: | വരി 26: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Anilkb|തരം=കഥ}} |
22:20, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നന്മയുടെ പാതയിലേക്ക്....
ഒരിക്കൽ ഒരു ഗ്രാമത്തിൽ ഒരു കുഞ്ഞു ജനിച്ചു. അവളുടെ ജനനത്തോടെ അവളുടെ അമ്മ മരിച്ചു. അവളുടെ അച്ഛൻ ആകെ തകർന്നു പോയി. കുറച്ചു നാളുകൾക്കു ശേഷമാണ് അച്ഛൻ ആ സത്യം തിരിച്ചറിഞ്ഞത് . തന്റെ മകൾക്ക് കണ്ണു കാണാൻ കഴിയില്ലെന്ന് ....അത് അയാളെ ആകെ തളർത്തിക്കളഞ്ഞു. അവളെ ഏതെങ്കിലും അനാഥാലയത്തിൽ ഉപേക്ഷിച്ച് ബാധ്യത ഒഴിവാക്കാൻ ബന്ധുക്കൾ അയാളെ നിർബന്ധിച്ചു. അവളെ കൊന്ന് തന്റെ ബാധ്യത ഒഴിവാക്കാം എന്നാണ് അയാൾ തീരുമാനമെടുത്തത് .അതിനുവേണ്ടി പല ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല.
|