"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
   </poem></center>
   </poem></center>
{{BoxBottom1
{{BoxBottom1
| പേര്=  Arjun G
| പേര്=  അർജുൻ ജി
| ക്ലാസ്സ്=  9 G  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 G  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   St.Mary's HSS, Pattom, Thiruvananthapuram      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43034
| സ്കൂൾ കോഡ്= 43034
| ഉപജില്ല=  Thiruvananthapuram      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം= Poem   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair | തരം= കവിത }}

22:08, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി മനോഹരി

പ്രകൃതി നീ എത്ര മനോഹരി

നീലാകാശവും നദികളും

സമുദ്രങ്ങളും എത്ര സുന്ദരം

പ്രകൃതി നീ എന്തൊരത്ഭുദം


മലരിണിയും കാടുകളും കാട്ടു-

പൂഞ്ചോലയൊഴുകും മേടുകളും

നിൻ പച്ചപ്പും ഹരിതാ-

പാവുമിതാ എൻ മിഴികളിൽ

നിറഞ്ഞിരിക്കവേ


മേഘങ്ങൾക്കുള്ളിൽ ഇരുന്നിതാ

നിൻ പ്രകാശം എന്നിലേക്ക് പകരവേ

മനോഹരിയായ പ്രകൃതി ഞാനിതാ-

നിൻ മുന്നിൽ നമസ്‌കരിക്കുന്നു .
  

അർജുൻ ജി
9 G സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത